ജോസ് മാർട്ടിൻ കളകള്‍ നശിപ്പിക്കാന്‍ വിളയ്ക്ക് തീ ഇടരുതേ. കത്തോലിക്കാ സഭ എന്ന മുന്തിരി തോട്ടത്തില്‍ പലവിധത്തിലുള്ള കളകള്‍ ഉണ്ടാവാം. വിശ്വാസികളില്‍ കുറച്ചു പേര്‍ക്കെങ്കിലും സഭാ അധികാരികളില്‍…
ഫാ.ഷിന്റോ വെളീപ്പറമ്പിൽ വിജയപുരം: വിജയപുരം രൂപതയിലെ ചീന്തലാർ വിശുദ്ധ സെബാസ്ററ്യൻസ് റോമൻ കത്തോലിക്കാ ദേവാലയം അഭിവന്ദ്യ സെബാസ്ത്യൻ തെക്കേത്തെച്ചെരിൽ പിതാവ് ആശീർവദിച്ച് ദിവ്യബലിയർപ്പണത്തിനായി നൽകി. തുടർന്ന്, ദേവാലയത്തോട്…
അർച്ചന കണ്ണറവിള നെയ്യാറ്റിൻകര: 2018 കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ പ്രത്യേക ജൂറി പരാമർശത്തിന് അർഹനായിരിക്കുകയാണ് കപ്പൂച്ചിൻ വൈദീകനായ ഫാ.സുനിൽ സി.ഇ. പ്രസാധകൻ മാസികയിൽ ഡിസംബർ…
സ്വന്തം ലേഖകൻ കോട്ടപ്പുറം: കോട്ടപ്പുറം വികാരി ജനറലായി റവ.ഡോ. ആന്റണി കുരിശിങ്കലിനെ ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി നിയമിച്ചു. നിലവിലെ വികാരി ജനറൽ മോൺ.സെബാസ്റ്റ്യൻ ജക്കോബി ഒ.എസ്.ജെ.യുടെ ഇന്ത്യയിലെ…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: വാഴിച്ചലിന് സമീപം പേരേക്കോണത്ത് പ്രവര്‍ത്തിക്കുന്ന അസംബ്ലീസ് ഓഫ് ഗോഡിന്‍റെ പ്രയര്‍ സെന്‍റര്‍ കത്തിച്ച നിലയില്‍. പണി പൂര്‍ത്തിയാവാത്ത പ്രയര്‍ ഹാളില്‍ മിഷന്‍ വീട്…
സ്വന്തം ലേഖകൻ എറണാകുളം: ഞായറാഴ്ചകളിൽ പരീക്ഷ നടത്താനുള്ള തീരുമാനം പിൻവലിക്കണമെന്ന ആവശ്യം ശക്തമാക്കി കേരളാ ലാറ്റിൻ കാത്തോലിക് അസോസിയേഷൻ (കെ.എൽ.സി.എ). വിവിധ കാരണങ്ങളാൽ മാറ്റിവെച്ച പരീക്ഷകൾ ഞായറാഴ്ച…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ സാമൂഹ്യ സംഘടനയായ ഇന്റെഗ്രല്‍ ഡവലപ്മെന്‍റ് സൊസൈറ്റി (നിഡ്സ്) യുടെ 23 ാം വാര്‍ഷികം വെളളി,ശനി ദിനങ്ങളില്‍ "ഗ്രാമ 2019" എന്ന…
അനിൽ ജോസഫ് ബാലരാമപുരം: കമുകിന്‍കോട് കൊച്ചുപളളിയില്‍ തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടന്ന വിശേഷാല്‍ ദിവ്യബലിയില്‍ പങ്കെടുത്ത് ആയിരക്കണക്കിന് വിശ്വാസികള്‍. ഇന്ന് രാവിലെ നടന്ന ദിവ്യബലിക്ക് നേമം ഇന്‍ഫാന്‍റ് ജീസസ് ഇടവക…
ഫാ.ജോസ് കുരുവിള കാടന്തുരുത്തേൽ വിജയപുരം: വിജയപുരം രൂപതയിലെ ചീന്തലാർ വിശുദ്ധ സെബാസ്ററ്യൻസ് റോമൻ കത്തോലിക്കാ ദേവാലയം നാളെ അഭിവന്ദ്യ സെബാസ്ത്യൻ തെക്കേത്തെച്ചെരിൽ പിതാവ് ആശീർവദിച്ച് ദിവ്യബലിയർപ്പണത്തിനായി നൽകുകയാണ്.…
മണ്ണുണ്ടയും മരത്തോക്കും എന്ന ശീര്‍ഷകം വായിക്കുമ്പോള്‍ നിങ്ങളുടെ മുഖത്ത് മിന്നിമറയുന്ന ഭാവപ്രകടനങ്ങള്‍ തന്നെയാണ് ഇന്നിന്റെ മുന്നില്‍ ഈ തലവാചകത്തിന്‍റെ പ്രസക്തി. പഴമക്കാര്‍ "ഉണ്ടയില്ലാത്തവെടി" എന്നും പറഞ്ഞിരുന്നു. ഇന്ന്…
This website uses cookies.