പറയാതെ വയ്യ..

പറയാതെ വയ്യ..

4 years ago

പറയാതെ വയ്യ.. വിശുദ്ധയാവുന്നതിനു മുമ്പ് തന്നെ ജീവിക്കുന്ന വിശുദ്ധയായി മനുഷ്യ ഹൃദയങ്ങളിൽ ഇടം പിടിച്ച വ്യക്തിയായിരുന്നു മദർ തെരേസ. വിശുദ്ധ മദർ തെരേസ ജീവൻ നൽകിയ 'മിഷനറീസ്…

കെ.സി.വൈ.എം. സംസ്ഥാനതല സ്ഥാപകദിന ആഘോഷം നടത്തി

4 years ago

ജോസ് മാർട്ടിൻ കൊച്ചി: കെ.സി.ബി.സി. യുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കേരള കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ (കെ.സി.വൈ.എം.) 44-മത് സ്ഥാപകദിനത്തിന്റെ സംസ്ഥാനതല ആഘോഷങ്ങൾ കൊച്ചി തോപ്പുംപടിയിലെ കാത്തലിക്…

Holy Family Sunday_Year C_വിശുദ്ധിയുടെ കൽപ്പടവ് (ലൂക്കാ 2: 41-52)

4 years ago

തിരുക്കുടുംബത്തിന്റെ തിരുനാൾ വീടാണ് ഏറ്റവും ദുർബലമായ ഇടമെന്ന് പലപ്രാവശ്യവും ഓർക്കാറുണ്ട്. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഏറ്റവും വിശുദ്ധമായ ഇടം. കൃത്യതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ഏതുനിമിഷവും തകർന്നു പോകാവുന്ന…

കർഷക വിരുദ്ധ നിലപാട് സ്വീകരിക്കില്ല; കെ.സി.ബി.സി. പ്രതിനിധി സംഘത്തിന് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് മന്ത്രിയുടെ ഉറപ്പ്

4 years ago

ജോസ് മാർട്ടിൻ കൊച്ചി: കസ്തൂരിരംഗൻ അന്തിമ വിജ്ഞാപനം ഇറക്കുമ്പോൾ കർഷകവിരുദ്ധ നിലപാടുകളും ജനവിരുദ്ധ നടപടികളും സ്വീകരിക്കില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപീന്ദർ യാദവ് കെ.സി.ബി.സി. പ്രതിനിധി സംഘത്തിന്…

ഇരുപത്തിയഞ്ചാം ദിവസം

4 years ago

ഡിസംബർ 25: ക്രിസ്മസ് മാനവ രക്ഷയ്ക്കുവേണ്ടി ദൈവം മനുഷ്യനായി അവതരിച്ചതിന്റെ പുണ്യസ്മരണ ക്രൈസ്തവ ലോകം ഇന്ന് സാഘോഷം കൊണ്ടാടുന്നു. "ദൈവം മനുഷ്യനായി ജനിച്ചു". ഇതിനേക്കാൾ എന്തു മഹത്വമാണ്…

പുൽത്തൊട്ടിയിലെ ദൈവം

4 years ago

പതിവിൽ നിന്നും വ്യത്യസ്തമായി ചരിത്രം ദിശമാറി ഒഴുകിയ ദിനമാണ് ക്രിസ്തുമസ്. ഇത്രയും നാളും ചെറുതിൽ നിന്നും വലുതിലേക്കുള്ള വളർച്ചയായിരുന്നു ചരിത്രം. ഇല്ലാത്തവൻ ഉള്ളവന്റെ കീഴിൽ ജീവിക്കുകയെന്നതായിരുന്നു അത്.…

ഡിസംബർ 24: വഴികാട്ടി

4 years ago

ഇരുപത്തിനാലാം ദിവസം ഈ ലോകത്തിൽ, ഏറ്റവും നിസ്സഹായരായി ജനിക്കുന്നവരാണ് മനുഷ്യർ. ജനിക്കുന്നത് മുതൽ മരിക്കുന്നതുവരെ അവനു മറ്റുള്ളവരുടെ തുണയും സംരക്ഷണവും ആവശ്യമാണെന്ന് നാം "സോഷ്യോളജി" പഠിക്കുമ്പോൾ മനസ്സിലാക്കിയിട്ടുണ്ട്.…

ഡിസംബർ 23: സ്വർഗ്ഗത്തിൽ എഴുതപ്പെടുന്ന പേരുകൾ

4 years ago

ഇരുപത്തിമൂന്നാം ദിവസം ഒരു മനുഷ്യന്റെ വ്യക്തിത്വം സൂചിപ്പിക്കുന്നതാണ് അവന്റെ പേര്. നമ്മളെല്ലാവരും പേരുകളിൽ അഭിമാനം കൊള്ളുന്നവരാണ്. നാം മാമോദിസ സ്വീകരിക്കുന്ന വേളയിൽ, മാതാപിതാക്കന്മാർ നൽകുന്ന മഹത്തായ ദാനമാണ്…

ടെസ്‌ല അറക്കലിന് ഡോക്ടറേറ്റ്

4 years ago

ജോസ് മാർട്ടിൻ ആലപ്പുഴ: ടെസ്‌ല അറക്കലിന് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നും ഫംഗ്ഷണൽ ഔട്ട്കംസ് ഓഫ് പെർഫോമൻസ് മാനേജ്മെൻ്റ് സിസ്റ്റം എമങ് സയൻന്റിസ്റ്റ്സ്…

ഡിസംബർ 22: ദൈവകാരുണ്യം

4 years ago

ഇരുപത്തിരണ്ടാം ദിവസം "തലമുറകൾ തോറും ദൈവകാരുണ്യം പ്രഘോഷിക്കപ്പെടും" മറിയത്തിന്റെ സ്തോത്ര ഗീതത്തിന്റെ സാരാംശമാണിത്. ദൈവം നൽകിയ മഹത്തായ ദാനങ്ങൾ ഹൃദയത്തിലുൾക്കൊള്ളുമ്പോൾ മറിയത്തിന്റെ അധരങ്ങൾ ദൈവ സ്തുതികൾ ആലപിക്കുന്നു.…