പതിവിൽ നിന്നും വ്യത്യസ്തമായി ചരിത്രം ദിശമാറി ഒഴുകിയ ദിനമാണ് ക്രിസ്തുമസ്. ഇത്രയും നാളും ചെറുതിൽ നിന്നും വലുതിലേക്കുള്ള വളർച്ചയായിരുന്നു ചരിത്രം. ഇല്ലാത്തവൻ ഉള്ളവന്റെ കീഴിൽ ജീവിക്കുകയെന്നതായിരുന്നു അത്.…
ഇരുപത്തിനാലാം ദിവസം ഈ ലോകത്തിൽ, ഏറ്റവും നിസ്സഹായരായി ജനിക്കുന്നവരാണ് മനുഷ്യർ. ജനിക്കുന്നത് മുതൽ മരിക്കുന്നതുവരെ അവനു മറ്റുള്ളവരുടെ തുണയും സംരക്ഷണവും ആവശ്യമാണെന്ന് നാം "സോഷ്യോളജി" പഠിക്കുമ്പോൾ മനസ്സിലാക്കിയിട്ടുണ്ട്.…
ഇരുപത്തിമൂന്നാം ദിവസം ഒരു മനുഷ്യന്റെ വ്യക്തിത്വം സൂചിപ്പിക്കുന്നതാണ് അവന്റെ പേര്. നമ്മളെല്ലാവരും പേരുകളിൽ അഭിമാനം കൊള്ളുന്നവരാണ്. നാം മാമോദിസ സ്വീകരിക്കുന്ന വേളയിൽ, മാതാപിതാക്കന്മാർ നൽകുന്ന മഹത്തായ ദാനമാണ്…
ജോസ് മാർട്ടിൻ ആലപ്പുഴ: ടെസ്‌ല അറക്കലിന് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നും ഫംഗ്ഷണൽ ഔട്ട്കംസ് ഓഫ് പെർഫോമൻസ് മാനേജ്മെൻ്റ് സിസ്റ്റം എമങ് സയൻന്റിസ്റ്റ്സ്…
ഇരുപത്തിരണ്ടാം ദിവസം "തലമുറകൾ തോറും ദൈവകാരുണ്യം പ്രഘോഷിക്കപ്പെടും" മറിയത്തിന്റെ സ്തോത്ര ഗീതത്തിന്റെ സാരാംശമാണിത്. ദൈവം നൽകിയ മഹത്തായ ദാനങ്ങൾ ഹൃദയത്തിലുൾക്കൊള്ളുമ്പോൾ മറിയത്തിന്റെ അധരങ്ങൾ ദൈവ സ്തുതികൾ ആലപിക്കുന്നു.…
ജോസ് മാർട്ടിൻ കൊച്ചി: കെ.സി.ബി.സി. യുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർക്കായി ക്രിസ്മസ് ആഘോഷങ്ങൾ നടത്തി. പാലാരിവട്ടം പി.ഒ.സി. യിൽ നടന്ന ചടങ്ങ് കെ.സി.ബി.സി. പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി…
ഇരുപത്തിയൊന്നാം ദിവസം ഏതൊരു ഭാഷയും പഠിക്കുമ്പോൾ, നാം ആദ്യം പഠിക്കുന്നത് പരസ്പരം അഭിസംബോധന ചെയ്യുന്നത് എങ്ങനെയാണെന്നതാണ്. നമ്മുക്ക് ചുറ്റുമുള്ളവരെ ബഹുമാനിക്കുകയും തിരിച്ചറിയുകയും ചെയ്യുന്നത് സാമൂഹ്യ ജീവിയായ മനുഷ്യനു…
ഇരുപതാം ദിവസം അത്ഭുതങ്ങൾ തേടിയുള്ള നെട്ടോട്ടത്തിലാണ് മനുഷ്യരെല്ലാവരും. നമ്മുടെ ധ്യാന കേന്ദ്രങ്ങളിലൊക്കെ, ചിലപ്പോഴെങ്കിലും തിരക്കുകൾ വർദ്ധിക്കുന്നത് രോഗശാന്തിക്കും മറ്റുള്ള നമ്മുടെ ആഗ്രഹ സഫലീകരണത്തിനും വേണ്ടിയാണ്. മനുഷ്യരെല്ലാവരും എവിടെ…
ജോസ് മാർട്ടിൻ ഇരിട്ടി: കെ.സി.വൈ.എം. തലശ്ശേരി അതിരൂപതയുടെ ആഭിമുഖ്യത്തിൽ 2021-ലെ ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് മലബാറിലെ ആദ്യ ക്രിസ്തുമസ് പാപ്പാ മെഗാ സംഗമം "ബോൺ നത്താലെ 2K21" ഇരിട്ടി…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള സർവകലാശാല കായികമേളയിൽ 200 മീറ്റർ ഓട്ടത്തിൽ വിജയ് നിക്സൺ സ്വർണം നേടി. ആലപ്പുഴ S.D. കോളേജ് വിദ്യാർത്ഥിയായ വിജയ്, ആലപ്പുഴ രൂപതയിലെ…
This website uses cookies.