ഒക്ടോബര്‍ 2 ഞായറാഴ്ച്ച പ്രവൃത്തിദിനമാക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹം; കെ.സി.ബി.സി.

ഒക്ടോബര്‍ 2 ഞായറാഴ്ച്ച പ്രവൃത്തിദിനമാക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹം; കെ.സി.ബി.സി.

4 years ago

ജോസ് മാർട്ടിൻ കൊച്ചി: ഒക്ടോബര്‍ 2 ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി. ഇത്തവണ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് നിശ്ചയിച്ചിരിക്കുന്ന വിവിധ പരിപാടികള്‍…

26th Sunday_നിസ്സംഗതയെന്ന നരകം (ലൂക്കാ 16:19-31)

4 years ago

ആണ്ടുവട്ടത്തിലെ ഇരുപത്തിയാറാം ഞായർ ധനവാന്റെ മേശയിൽ നിന്നും വീണിരുന്ന ഓരോ അപ്പകഷണങ്ങളും അവൻ്റെ നിശബ്ദമായ നിസ്സംഗതയോടൊപ്പം ദൈവം എണ്ണിയിട്ടുണ്ടാകണം. അവന്റെ ചെമന്ന പട്ടുവസ്ത്രങ്ങളെയും ലാസറിന്റെ വ്രണങ്ങളെയും യേശു…

ഫാ.ജോയി സാബുവിന്റെ പിതാവ് നിര്യാതനായി

4 years ago

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ വൈദീകനും ആനപ്പാറ ഇടവക വികാരിയും രൂപത അജപാലന സമിതി ഡയറക്ടറുമായ ഫാ.ജോയിസാബുവിന്റെ പിതാവ് രാമപുരം കോഴോട് കുഴിവിളാകത്ത് വീട്ടിൽ ശ്രീ.യോഹന്നാൻ…

കേരള നവോത്ഥാനത്തിന് ലത്തീൻ സഭ നല്കിയ സംഭാവനകൾ സ്കൂൾ പാഠാവലിയിൽ ഉൾപ്പെടുത്തണം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

4 years ago

ജോസ് മാർട്ടിൻ കാർമൽഗിരി/ആലുവ: കേരളത്തിലെ ലത്തീൻ സഭ നവോത്ഥാന മുന്നേറ്റത്തിന് നല്കിയ സംഭാവനകൾ സ്കൂൾ പാഠാവലിയിൽ ഉൾപ്പെടുത്തണമെന്ന് ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി ഗവൺമെന്റിനോടാവശ്യപ്പെട്ടു. കെ.ആർ.എൽ.സി.ബി.സി. ഹെറിറ്റേജ്…

ഭാരതീയ ക്രൈസ്തവ സംഗമത്തിന്റെ രൂപീകരണം കേരളത്തിലെ കത്തോലിക്കാ സഭയുടെ അറിവോടെയല്ല; കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിൽ

4 years ago

ജോസ് മാർട്ടിൻ ആലുവ: ഭാരതീയ ക്രൈസ്തവ സംഗമത്തിന്റെ രൂപീകരണത്തിൽ കേരളത്തിലെ കത്തോലിക്ക സഭയ്ക്ക് അറിവില്ലെന്ന് കേരളത്തിലെ ലത്തീൻ സഭാ വക്താവും കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റുമായ ജോസഫ് ജൂഡ്…

ജനബോധന യാത്രയ്ക്ക് കൊല്ലം നൽകിയത് വൻവരവേൽപ്പ്

4 years ago

ജോസ് മാർട്ടിൻ കൊല്ലം: കൊല്ലം നഗരത്തിലെ പര്യടനത്തിന് ശേഷം വൈകുന്നേരം തങ്കശേരി ബസ്ബേയിൽ നിന്നാരംഭിച്ച പദയാത്രയെ യാത്രയെ ആയിരങ്ങൾ അനുഗമിച്ചു. കൊല്ലം പോർട്ട് ഹാർബർ ഗേറ്റിന് സമീപം…

വികസനമാണ് ഉദ്ദേശമെങ്കിൽ അത് സത്യസന്ധമായി ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള കടമ ഭരിക്കുന്നുവർക്കുണ്ട് ബിഷപ്പ്.ഡോ. ജെയിംസ് ആനാപറമ്പിൽ

4 years ago

ജോസ് മാർട്ടിൻ ചെല്ലനം / ആലപ്പുഴ: വിഴിഞ്ഞം അതിജീവന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു മൂലമ്പിള്ളിയിൽ നിന്നും വിഴിഞ്ഞത്തേക്ക് നടത്തുന്ന ജനബോധന യാത്രയുടെ മൂന്നാം ദിന സമാപന സമ്മളനം…

സമ്പത്തും സൗഹൃദവും (ലൂക്കാ 16:1-13)

4 years ago

ആണ്ടുവട്ടത്തിലെ ഇരുപത്തിയഞ്ചാം ഞായർ ചില രചനകളുണ്ട് ആദ്യവായനയിൽ സങ്കീർണം എന്ന പ്രതീതി നൽകിക്കൊണ്ട് നമ്മെ വീണ്ടും വായിക്കാൻ പ്രചോദിപ്പിക്കുന്നവ. അങ്ങനെയുള്ള ഒരു രചനയാണ് ലൂക്കായുടെ സുവിശേഷത്തിലെ അവിശ്വസ്തനായ…

വനാവകാശനിയമം പോലെ തീരാവകാശ നിയമം രൂപീകരിക്കണം; സി.ആർ. നീലകണ്ഠൻ

4 years ago

സ്വന്തം ലേഖകൻ കൊച്ചി: രാജ്യത്ത് ആദിവാസികൾക്കുള്ള വനാവകാശ നിയമം പോലെ തീരാവകാശ നിയമം രൂപപ്പെടുത്തി മത്സ്യത്തൊഴിലാളികളുടേയും തീരവാസികളുടേയും ജീവനും സ്വത്തിനു സംരക്ഷണം നൽകാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന്…

ജനബോധന യാത്ര വരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു

4 years ago

ജോസ് മാർട്ടിൻ കൊച്ചി/മൂലമ്പിള്ളി: അതിജീവനത്തിനും, ഉപജീവന സംരക്ഷണത്തിനുമായി ഐതിഹാസിക പ്രക്ഷോഭം നയിക്കുന്ന തിരുവനന്തപുരത്തെ തീരദേശ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.ആര്‍.എല്‍.സി.സി., കെ.എൽ.സി.എ. തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച…