ടാന്‍സാനിയന്‍ ബിഷപ്പ് സുവിശേഷവത്കരണത്തിനായുള്ള തിരുസംഘത്തിന്റെ സെക്രട്ടറി

ടാന്‍സാനിയന്‍ ബിഷപ്പ് സുവിശേഷവത്കരണത്തിനായുള്ള തിരുസംഘത്തിന്റെ സെക്രട്ടറി

9 years ago

വത്തിക്കാന്‍ സിറ്റി: ജനതകളുടെ സുവിശേഷവത്കരണത്തിനായുള്ള തിരുസംഘത്തിന്റെ സെക്രട്ടറിയായി ടാന്‍സാനിയക്കാരനായ ആര്‍ച്ച് ബിഷപ്പ് പ്രോട്ടാനെ റുഗാംബ്വേയെ നിയമിച്ചു. സംഘത്തിന്റെ അഡ്ജന്‍ക്റ്റ് സെക്രട്ടറിയും പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസ് പ്രസിഡന്റുമായി അദ്ദേഹം…

ഫാ.പ്രദീപ്‌ ജോസഫിന്റെ പിതാവ്‌ നിര്യാതനായി

9 years ago

ചുളളിമാനൂര്‍; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ വൈദികന്‍ ഫാ.പ്രദീപ്‌ ജോസഫിന്റെ പിതാവ്‌ ചുളളിമാനൂര്‍ താഴ്ന്നമല നസ്രത്‌ വീട്ടില്‍ ബര്‍ത്തലോമ (തങ്കപ്പന്‍)(65) നിര്യാതനായി. സംസ്‌കാരം ബാധനാഴ്‌ച വൈകിട്ട്‌ 3.30 ന്‌…

കമുകിന്‍കോട്‌ വിശുദ്ധ ആന്തോണിസ്‌ ദൈവാലയ തീര്‍ത്ഥാടനം ഒരുക്കങ്ങള്‍ തുടങ്ങി

9 years ago

ബാലരാമപുരം ; തെക്കിന്റെ കൊച്ചു പാദുവ എന്നറിയപ്പെടുന്ന നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതക്ക്‌ കീഴിലെ തീര്‍ഥാടന കേന്ദ്രമായ കമുകിന്‍കോട്‌ വിശുദ്ധ അന്തോണീസ്‌ ദൈവാലായ തിരുനാളിന്റെ ഒരുക്കങ്ങള്‍ തുടങ്ങി. 2018…

ടെക്‌സസിലെ കൂട്ടക്കുരുതിയില്‍ ഫ്രാന്‍സിസ്‌ പാപ്പ ദു:ഖം രേഖപ്പെടുത്തി

9 years ago

വത്തിക്കാന്‍ സിറ്റി ; ടെക്‌സസിലെ ദൈവാലയത്തിനു നേരെയുണ്ടായ ആക്രമണത്തിലും കൂട്ടക്കുരുതിയിലും ഫ്രാന്‍സിസ്‌ പാപ്പ ദു:ഖം രേഖപ്പെടുത്തി. അമേരിക്കയില്‍ ടെക്സസിന്‍റെ പ്രാന്തപ്രദേശത്തുള്ള ദേവാലയത്തിലായിരുന്നു വെടിവെയ്പ്!  ചെറിയ ബാപ്റ്റിസ്റ്റ് പള്ളിയില്‍…

ക്രിസ്തു ചൂണ്ടിക്കാട്ടുന്ന വിവേകശാലികളും വിവേകശൂന്യരും

9 years ago

വിശുദ്ധ മത്തായി 25,  1-13  ആണ്ടുവട്ടം 32-Ɔ൦ ഞായര്‍  1. ജീവിതവെളിച്ചത്തിന്‍റെ  വിവേകം    പുതിയ നിയമത്തില്‍ ഏറേ ആവര്‍ത്തിക്കപ്പെടുന്ന പദമാണ് വെളിച്ചം! വെളിച്ചം വിവേകമാണ്. വെളിച്ചത്തില്‍ ആയിരിക്കാനുള്ള…

ആറയൂര്‍ വിശുദ്ധ എലിസബത്ത്‌ ദൈവാലയ തിരുനാളിന്‌ ഭക്‌തി നിര്‍ഭരമായ തുടക്കം

9 years ago

പാറശാല ;നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതക്ക്‌ കീഴിലെ ആറയൂര്‍ വിശുദ്ധ എലിസബത്ത്‌ ദൈവാലയ തിരുനാളിന്‌ ഭക്‌തി നിര്‍ഭരമായ തുടക്കം. നെയ്യാറ്റിന്‍കര രൂപതാ ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍ കൊടിയേറ്റി തിരുനാളിന്‌…

ജോൺ പോൾ ഒന്നാമൻ മാർപാപ്പ ധന്യ പദവിയിലേക്ക്

9 years ago

വത്തിക്കാൻ സിറ്റി: ജോൺ പോൾ ഒന്നാമൻ മാർപാപ്പയെ ധന്യ പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി സൂചന. നാമകരണ തിരുസംഘത്തിന്റെ വോട്ടെടുപ്പിൽ ഐക്യകണ്ഠമായ തീരുമാനത്തെ തുടർന്ന് ഫ്രാൻസിസ് പാപ്പ…

ഉദയംപേരൂര്‍ സൂനഹദോസ്: ദ്വിദിന സെമിനാറിന് ഇന്നു ആശിര്‍ഭവനില്‍ തുടക്കം

9 years ago

കൊച്ചി: കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്‍, കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍, ജോണ്‍ ഓച്ചന്തുരുത്ത് മെമ്മോറിയല്‍ അക്കാഡമി ഓഫ് ഹിസ്റ്ററി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ഉദയംപേരൂര്‍ സൂനഹദോസ്…

മടി കൂടാതെ ദൈവത്തിന്‌ വേണ്ടി സേവനം ചെയ്യാന്‍ കഴിയണം ; ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍

9 years ago

സ്വന്തം ലേഖകന്‍ കോഴിക്കോട്‌ ; മടികൂടാതെ ദൈവത്തെ സേവിക്കാനും ദൈവവേല ചെയ്യാനും സാധിക്കണമെന്ന്‌ നെയ്യാറ്റിന്‍കര ബിഷപ്പും  കെസിബിസി വൊക്കേഷന്‍ കമ്മിഷന്‍ ചെയര്‍മാനുമായ ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍. ദൈവവേലക്കായി…

വത്തിക്കാനില്‍ 2018 ജനുവരി 1 മുതല്‍ സിഗരറ്റ്‌ നിരോധിക്കുന്നു

9 years ago

വത്തിക്കാന്‍ സിറ്റി; വത്തിക്കാനില്‍ അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ സിഗരറ്റ്‌ വില്‍പന നിരോധിക്കുന്നതായി ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ പ്രഖ്യാപിച്ചു. വത്തിക്കാന്‍ വക്‌താവ്‌ ഗ്രിഗ്‌ ബുര്‍ഗാണ്‌ ഫ്രാന്‍സിസ്‌ പാപ്പയുടെ…