ഫിലിപ്പിയന്‍സ് ; ഫിലിപ്പിയന്‍സിലെ സംബൊവാങ്കയിലെ മീന്തനോയില്‍ നടക്കുന്ന ദേശീയ കത്തോലിക്കാ യുവജന സംഗമത്തിന് തുടക്കമായി നവംബര്‍ 6-മുതല്‍ 10-വരെയുള്ള തിയതികളിലാണ് ഫിലിപിയന്‍സില്‍ ഇക്കൊല്ലത്തെ ദേശീയ യുവജനസംഗമം നടക്കുന്നത്.…
വത്തിക്കാന്‍ സിറ്റി: ഐക്യരാഷ്ട്ര സംഘടനയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ വത്തിക്കാനില്‍ എത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. നവംബര്‍ ആറാം തീയതി പേപ്പല്‍ വസതിയായ…
നെയ്യാറ്റിന്‍കര ; കേരളാ ലാറ്റിന്‍ കാത്തലിക് വിമണ്‍ അസോസിയേഷന്‍ ( കെഎല്‍സിഡബ്ല്യൂഎ) പുതിയ ഇടവക ,ഫൊറോന , രൂപതാ സമിതികളുടെ തെരെഞ്ഞെടുപ്പ് ഈ മാസം മുതല്‍ തുടങ്ങുന്നു.…
വാഷിംഗ്ടൺ: അമേരിക്കയിലെ വാഷിംഗ്ടണില്‍ നിര്‍മ്മിച്ച മെഗാ ബൈബിൾ മ്യൂസിയം ഉടന്‍ സന്ദർശകർക്ക് തുറന്ന് കൊടുക്കും. എട്ടു നിലകളിലായാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. വിവിധ ഭാഷകളിലുള്ള വിശുദ്ധ ഗ്രന്ഥങ്ങളും പ്രദർശനത്തിലുണ്ട്.…
ബാലരാമപുരം ; ലത്തീന്‍ കത്തോലിക്കര്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംഘടിക്കണമെന്ന് കോവളം എംഎല്‍എ എം .വിന്‍സെന്റ്. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ പോലും ലത്തീന്‍ സമുഹത്തിന് ലഭിക്കാതെ ബാഹ്യശക്‌തികള്‍ കടന്നുകയറി…
ഒരു ചെറിയ സന്യാസിനീ സമൂഹം മൂന്ന് പതിറ്റാണ്ടുകളോളമായി നടത്തിവന്നിരുന്ന ഒരു മാനസികരോഗ ചികിൽസാലയത്തിൽ ഒരിക്കൽ കടന്നു ചെല്ലുവാനിടയായി. ആശുപത്രിയുടെ സുപ്പീരിയറായ സന്യാസിനിയോടുള്ള സംഭാഷണമദ്ധ്യേ ഏറെ കാര്യങ്ങൾ അവർ…
പാറശാല ; ആറയൂര്‍ വിശുദ്ധ എലിസബത്ത് ദൈവാലയത്തിലെ വിശ്വാസികള്‍ 240 മണിക്കൂര്‍ ദിവ്യകാരുണ്യ നാഥന് മുന്നില്‍ പ്രാര്‍ത്ഥനാ ചൈതന്യത്തില്‍ തുടരുന്നു . ഒക്‌ടോബര്‍ 31 ന് ജപമാല…
കൊച്ചി; പാചകവാതക വില വര്‍ദ്ധനവ് , ജി എസ് ടി ക്രമക്കേടുകള്‍, വിലക്കയറ്റം എന്നിവക്കെതിരെ വരാപ്പുഴ രൂപതാ കേരളാ ലാറ്റിന്‍ കാത്തലിക് വിമണ്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ…
കാട്ടാക്കട ; കേരളാ ലാറ്റിന്‍കാത്തലിക് അസോസ്സിയേഷന്‍ മേലാരിയോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ ദൈവാലയത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. ആധുനിക സമൂഹവും നവമാധ്യമങ്ങളും എന്ന വിഷയത്തില്‍…
ഉണ്ടന്‍കോട്; വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു. കേരളപിറവി ദിനത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രക്‌ത ദാതാക്കളായ വോളന്റിയേഴ്‌സില്‍ നിന്ന് രക്‌തം…
This website uses cookies.