ഇന്‍ഡോര്‍: പാവപ്പെട്ടവരിലും നിരാലംബരിലും പീഡിതനായ ക്രിസ്തുവിന്റെ മുഖം ദര്‍ശിച്ച റാണി മരിയ അവനു വേണ്ടി രക്തം ചിന്തത്തക്കവിധം അവരെ സ്നേഹിച്ചുവെന്ന്‍ ഫ്രാന്‍സിസ് പാപ്പ. മാർപാപ്പ കയ്യൊപ്പിട്ടു പുറപ്പെടുവിച്ച…
1. വാഴ്ത്തപ്പെട്ട റാണി മരിയ – ഒരു സ്നേഹപ്രവാചിക “നിങ്ങള്‍ പറയുന്നതും പഠിപ്പിക്കുന്നതും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല!” ക്രൈസ്തവ ജീവിതങ്ങള്‍ പൊള്ളയായി പോകരുതെന്നാണ് ഞാറാഴ്‌ചത്തെ സുവിശേഷഭാഗം ഉദ്ബോധിപ്പിക്കുന്നത്. (മത്തായി…
നെയ്യാറ്റിന്‍കര ; രൂപതയിലെ ബിസിസി തെരെഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടുളള തെരെഞ്ഞെടുപ്പ് മാര്‍ഗ്ഗരേഖ 2017 പുറത്തിറങ്ങി. നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ സമഗ്രമായ വളര്‍ച്ചയെ ലക്ഷ്യമാക്കി രൂപതാ തലത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍…
ഇന്‍ഡോര്‍: തന്റെ ത്യാഗപൂര്‍വ്വമായ സേവനത്തിലൂടെ അനേകരുടെ കണ്ണീരൊപ്പി ക്രിസ്തുവിന്റെ സ്നേഹം പകര്‍ന്നു നല്‍കി ഒടുവില്‍ രക്തസാക്ഷിത്വം വരിച്ച സിസ്റ്റര്‍ റാണി മരിയയെ ഇന്ന് വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കും. ഇൻഡോർ സെന്റ്…
വത്തിക്കാന്‍ സിറ്റി; ‘ട്വിറ്റര്‍’ കൂട്ടുകാര്‍ക്ക് പാപ്പാ ഫ്രാന്‍സിസ്... ആഗോള കത്തോലിക്കാ സഭ ആചരിക്കുന്ന സകല മരിച്ചവിശ്വാസികളുടെയും അനുസ്മരണനാളില്‍ ഫ്രാന്‍സിസ് പാപ്പയുടെ കണ്ണിചേര്‍ത്ത ധ്യാനചിന്ത : “മരണത്തിന്‍റെ നിഗൂഢതയ്ക്കു മുന്നില്‍…
കട്ടയ്‌ക്കോട് ; കുഞ്ഞിലേ മാതാപിതാക്കള്‍ നഷ്‌ടപ്പെട്ട ഈഴക്കോട് സ്വദേശി ക്രൈഷന് അന്തിയുറങ്ങാന്‍ ഈഴക്കോട് ഇടവകയുടെ സ്‌നേഹഭവനം . ഈഴക്കോട് സെയ്ന്റ് ലിയോ പോള്‍ഡ് ദൈവാലയത്തിലെ കെഎല്‍സിഎ ,കെസിവൈഎം…
വത്തിക്കാന്‍ സിറ്റി; പരേതാത്‌മാക്കളുടെ ദിനാമയി ആചരിക്കുന്ന ഇന്ന് ഫ്രാന്‍സിസ് പാപ്പ റോമില്‍ നിന്ന് 73 കിലോമീറ്റര്‍ അകലെ നെത്തുറോണിയിലെ സെമിത്തേരിയില്‍ ദിവ്യബലി അര്‍പ്പിക്കും . രണ്ടാം ലോക…
വ്‌ളാത്താങ്കര ; പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാനട കേന്ദ്രമായ വ്‌ളാത്താങ്കര പരിശുദ്ധ സ്വര്‍ഗ്ഗാരോപിത മാതാ ദൈവാലയത്തില്‍ ജപമാല പ്രദക്ഷിണത്തിന്റെ ഭാഗമായി നടന്ന തിരുസ്വരൂപ പ്രദക്ഷിണത്തിന് പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപത്തിന്റെ…
വിക്ടോറിയ: തന്റെ ജീവിതത്തിലുടനീളം മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയത് ക്രിസ്തുവാണെന്ന് പ്രശസ്ത പോപ് ഗായിക ടോറി കെല്ലിയുടെ സാക്ഷ്യം. റോക്ക് ചര്‍ച്ചില്‍ വെച്ച് നടന്ന അഭിമുഖത്തിലാണ് ടോറി കെല്ലി…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ പിതാവ് മെത്രാഭിഷേക വാര്‍ഷിക നിറവില്‍ .1996 നവംബര്‍ 1 നാണ് നെയ്യാറ്റിന്‍കര രൂപതയുടെ…
This website uses cookies.