ഫാ. ജസ്റ്റിൻ ഫ്രാൻസിസ് തന്റെ ആദ്യ ദിവ്യബലിയർപ്പണം ഉദാത്തമാക്കി

ഫാ. ജസ്റ്റിൻ ഫ്രാൻസിസ് തന്റെ ആദ്യ ദിവ്യബലിയർപ്പണം ഉദാത്തമാക്കി

8 years ago

മാറനെല്ലൂർ: "കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്ക് മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും കർത്താവിന്…

പി​.ഒ​.സി​.യി​ൽ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന മി​ഷ​ൻ എക്സ്പോ ഇ​ന്നു സ​മാ​പി​ക്കും

8 years ago

കൊ​ച്ചി: കെ​.സി​.ബി​.സി. ആ​സ്ഥാ​ന​മാ​യ എ​റ​ണാ​കു​ളം പി​.ഒ​.സി​.യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ദേ​ശീ​യോ​ദ്ഗ്ര​ഥ​ന മി​ഷ​ൻ എ​ക്സ്പോ ഇ​ന്നു സ​മാ​പി​ക്കും. ഭാ​ര​ത​ത്തി​ന്‍റെ തെ​ക്ക്, വ​ട​ക്ക്, കി​ഴ​ക്ക്, പ​ടി​ഞ്ഞാ​റ്, മ​ധ്യ…

കമുകിന്‍കോട്‌ അന്തോണീസ്‌ ദേവാലയ തിരുനാളിന്‌ ഭക്‌തി സാന്ദ്രമായ തുടക്കം

8 years ago

ബാലരാമപുരം:  തെക്കിന്റെ കൊച്ചുപാദുവയെന്ന്‌ അറിയപ്പെടുന്ന നെയ്യാറ്റിൻകര രൂപതയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കമുകിന്‍കോട്‌ അന്തോണീസ്‌ ദേവാലയ തിരുനാളിന്‌ ഭക്‌തി സാന്ദ്രമായ തുടക്കം . ഇന്ന്‌ രാവിലെ 7.30-ന്‌…

ഡീക്കന്‍ ജസ്റ്റിൻ ഫ്രാൻസിസ്‌ വൈദിക പട്ടം സ്വീകരിച്ചു.

8 years ago

ചുളളിമാനൂർ: ഡീക്കൻ  ജസ്റ്റിൻ ഫ്രാൻസിസ്‌ വൈദിക പട്ടം സ്വീകരിച്ചു. ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവൽ തന്റെ കൈവയ്‌പ്‌ വഴി ഇന്ന്‌ (തിങ്കളാഴ്‌ച) ഡീക്കനെ ശുശ്രൂഷ പൂരോഹിത്യത്തിലേക്ക്‌ സ്വാഗതം…

സ​ഭ ക്രി​സ്തു​വി​ന്‍റെ സാ​ക്ഷി​യും ലോ​ക​ത്തി​ന്‍റെ ശു​ശ്രൂ​ഷ​ക​യും: മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി

8 years ago

കൊ​​​ച്ചി: ക്രി​​​സ്തു​​​വി​​​ന്‍റെ സാ​​​ക്ഷി​​​യും ലോ​​​ക​​​ത്തി​​​ന്‍റെ ശു​​​ശ്രൂ​​​ഷ​​​ക​​​യു​​​മാ​​​ണു സ​​​ഭ​​​യെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. കെ​​​.സി​​​.ബി.സി. ആ​​​സ്ഥാ​​​ന​​​കാ​​​ര്യാ​​​ല​​​യ​​​മാ​​​യ പി​​​.ഒ​​​.സി​​​.യു​​​ടെ സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ന്ന…

കോഴിക്കോട് രൂപത മുൻ ബിഷപ് ഡോ. മാക്സ്‌വെൽ നൊറോണ അന്തരിച്ചു

8 years ago

കോഴിക്കോട് :കോഴിക്കോട് രൂപത മുൻ ബിഷപ് ഡോ. മാക്സ്‌വെൽ വലെന്റയിൽ നൊറോണ (93) അന്തരിച്ചു. ഇന്നലെ രാത്രി 11.20ന് കോഴിക്കോട് വെള്ളിമാടുകുന്ന് നിർമല ആശുപത്രിയിലായിരുന്നു അന്ത്യം.   കബറടക്കം…

കമുകിൻകോട്‌ തെക്കിന്റെ കൊച്ചു പാദുവയിൽ തിരുനാൾ വ്യത്യസ്‌തം

8 years ago

നെയ്യാറ്റിൻകര: കേരള സംസ്‌ക്കാര പഠനങ്ങളിൽ വ്യത്യസ്‌തമായ അദ്ധ്യായമാണ്‌ കമുകിന്‍കോടും ഇവിടത്തെ കത്തോലിക്കാ വിശ്വാസ പാരമ്പര്യവും എഴുതിച്ചേർക്കുന്നത്‌. ഈഴവസമുദായാംഗങ്ങൾ തിങ്ങിപ്പാർത്തിരുന്ന ഈ പ്രദേശം ഈശോ സഭാ വൈദികരുടെ പ്രേഷിത…

മി​ഷ​ണ​റി​മാ​രു​ടെ ജീ​വി​തം ത​ല​മു​റ​ക​ൾ​ക്കു​ള്ള അ​തി​ജീ​വ​ന​പാ​ഠം: മാ​ർ ക്ലീ​മി​സ്

8 years ago

കൊച്ചി: മി​​​ഷ​​​ണ​​റി​​​മാ​​​ർ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന ത്യാ​​​ഗ​​​വും അ​​​നു​​​ഷ്ഠി​​​ക്കു​​​ന്ന സു​​​കൃ​​​ത​​​ങ്ങ​​​ളും അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളും ത​​​ല​​​മു​​​റ​​​ക​​​ൾ​​​ക്കു​​​ള്ള അ​​​തി​​​ജീ​​​വ​​​ന പാ​​​ഠ​​​ങ്ങ​​​ളാ​​​ണെ​​​ന്ന് സി​​​.ബി.സി​​​.ഐ. പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോസ് ക്ലീ​​​മി​​​സ് കാ​​​തോലി​​​ക്കാ​​​ബാ​​​വ. കെ​​​.സി​​​.ബി​​​.സി. ആ​​​സ്ഥാ​​​ന…

ഡീക്കൻ സജിൻ തോമസ്‌ വൈദിക പട്ടം സ്വീകരിച്ചു

8 years ago

ഉണ്ടന്‍കോട്‌: ഡീക്കൻ സജിന്‍ തോമസ്‌ വൈദിക പട്ടം സ്വീകരിച്ചു. നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍ ചാമവിള തിരുകുടുബ ദേവാലയത്തില്‍ നടന്ന ഭക്‌തി നിര്‍ഭരമായ ചടങ്ങില്‍ തന്റെ കൈവയ്‌പ്‌…

കേരള ലത്തീൻ സഭ ഡിജിറ്റലാകുന്നു; ഒപ്പം ഒരുപടി മുന്നിൽ നെയ്യാറ്റിൻകര രൂപതയും

8 years ago

നെയ്യാറ്റിൻകര: രൂപതാ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമതയിലും ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ രൂപതാ സ്വപ്നം യാഥാർഥ്യത്തിലേയ്ക്ക്. അതിനുള്ള നടപടികൾ ഫൊറോന തലത്തിൽ കൂടുതൽ ശക്തിപ്രാപിക്കുന്നു. അടുത്തമാസം അവസാനത്തോടെ…