ആയിരങ്ങള്‍ സാക്ഷി വെട്ടുകാട്‌ ദേവാലയം നാടിന്‌ സമര്‍പ്പിച്ചു

ആയിരങ്ങള്‍ സാക്ഷി വെട്ടുകാട്‌ ദേവാലയം നാടിന്‌ സമര്‍പ്പിച്ചു

9 years ago

തി​​രു​​വ​​ന​​ന്ത​​പു​​രം: തി​​രു​​വ​​ന​​ന്ത​​പു​​രം അതിരൂപതയുടെ വെ​​ട്ടു​​കാ​​ട് മാ​​ദ്രെ ദെ ​​ദേ​​വൂ​​സ് ദേവാ​​ല​​യം ആ​​ശീ​​ർ​​വ​​ദി​​ച്ച് വി​​ശ്വാ​​സ സ​​മൂ​​ഹ​​ത്തി​​നാ​​യി തു​​റ​​ന്നു​​ ന​​ല്കി. തി​​രു​​വ​​ന​​ന്ത​​പു​​രം ല​​ത്തീ​​ൻ അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച് ബി​​ഷ​​പ് ഡോ. ​​എം.…

കൈവന്‍കാല വിശുദ്ധ പത്രോസ്‌ ദേവാലയം ആശീര്‍വദിച്ചു

9 years ago

ഉണ്ടന്‍കോട്‌; കൈവന്‍കാല വിശുദ്ധ പത്രോസ്‌ ദേവാലയം ആശീര്‍വദിച്ചു. 1982 ല്‍ സ്‌ഥാപിക്കപ്പെട്ട താല്‍ക്കാലിക ഷെഡില്‍ ആരംഭിച്ച ദേവാലയം 1988 ല്‍ ഭാഗ്യസ്‌മരണീയനായ ബിഷപ്‌ ജോസഫ്‌ ജി ഫെര്‍ണാണ്ടസ്‌…

കമുകിൻകോട്‌ പ്രാർത്ഥനാ മുഖരിതം കൊടിയേറ്റിന്‌ നൂറ്‌ കണക്കിന്‌ തീർത്ഥാടകർ

9 years ago

ബാലരാമപുരം: നൂറികണക്കിന്‌ തീർത്ഥാടകരെയും വിശ്വാസികളെയും സാക്ഷിയാക്കി കമുകിൻകോട്‌ വിശുദ്ധ അന്തോണീസ്‌ ദേവാലയ തിരുനാളിന്‌ കൊടിയേറി. ചൊവ്വാഴ്‌ച അർദ്ധ രാത്രി 11.30-തോടെയാണ്‌ തിരുനാളിന്‌ കൊടിയേറിയത്‌. കൊച്ചു പളളിയിൽ നിന്ന്‌…

ഓഖി ദുരിത ബാധിതർക്ക്‌ കമുകിൻകോട്‌ ഇടവകയുടെ ഒരു ലക്ഷം

9 years ago

ബാലരാമപുരം: ഓഖി കൊടുംകാറ്റിൽ ദുരിതമനുഭവിക്കുന്ന തീരമേഖലക്ക്‌ ഇടവകയുടെ തീർത്ഥാടന തിരുനാളിന്റെ ഭാഗമായി ഒരു ലക്ഷം രൂപ നൽകി കമുകിൻകോട്‌ ഇടവകയുടെ മാതൃക. ഇന്നലെ രാത്രി തിരുനാളിന്റെ ഭാഗമായി…

ബി​​​ഷ​​​പ് ഡോ. ​മാ​ക്സ്‌​വെ​ൽ നൊ​റോ​ണ​യ്ക്കു വി​കാ​ര​നി​ർ​ഭ​ര​മാ​യ യാ​ത്രാ​മൊ​ഴി

9 years ago

കോ​​​ഴി​​​ക്കോ​​​ട്:​​​ കാ​​​ലം​​​ചെ​​​യ്ത കോ​​​ഴി​​​ക്കോ​​​ട് മു​​​ൻ ബി​​​ഷ​​​പ് ഡോ. ​​​മാ​​​ക്സ്‌​​​വെ​​​ൽ വി.​​​ നൊ​​​റോ​​​ണ​​​യ്ക്ക് നാ​​​ടി​​​ന്‍റെ വി​​​കാ​​​ര​​​നി​​​ർ​​​ഭ​​​ര​​​മാ​​​യ യാ​​​ത്രാ​​​മൊ​​​ഴി. കോ​​​ഴി​​​ക്കോ​​​ട് ദേ​​​വ​​​മാ​​​താ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ബി​​​ഷ​​​പ് നി​​​ര​​​വ​​​ധി ത​​​വ​​​ണ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ​​​ർ​​​പ്പി​​​ച്ച…

വെട്ടുകാട്‌ ദേവാലയം ആര്‍ച്ച്‌ ബിഷപ്‌ സൂസപാക്യം ഇന്ന്‌ നാടിന്‌ സമര്‍പ്പിക്കും

9 years ago

തിരുവനന്തപുരം: നവീകരിച്ച വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിന്റെ ആശീർവാദ ചടങ്ങുകൾക്കായി നാടൊരുങ്ങി.  ദേവാലയത്തിന്റെ അവസാനവട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്. ഇന്ന്‌ വൈകിട്ട് 5.15-ന് ആർച്ച് ബിഷപ് ഡോ.…

കുരിശുമല ബൈബിൾ കൺവെൻഷന് ഇന്ന്‌ തുടക്കമാവും

9 years ago

ഉണ്ടന്‍കോട്‌:  8- ാമത്‌ കുരിശുമല ബൈബിൾ കൺവെൻഷന് ഇന്ന്‌ വൈകിട്ട്‌ തുടക്കമാവും. കൺവെൻഷന്റെ ഭാഗമായി നാളെ വൈകിട്ട്‌ നടക്കുന്ന സമൂഹ ദിവ്യബലിക്ക്‌ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറൽ…

ഫാ. ജസ്റ്റിൻ ഫ്രാൻസിസ് തന്റെ ആദ്യ ദിവ്യബലിയർപ്പണം ഉദാത്തമാക്കി

9 years ago

മാറനെല്ലൂർ: "കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്ക് മോചനവും അന്ധർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും കർത്താവിന്…

പി​.ഒ​.സി​.യി​ൽ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന മി​ഷ​ൻ എക്സ്പോ ഇ​ന്നു സ​മാ​പി​ക്കും

9 years ago

കൊ​ച്ചി: കെ​.സി​.ബി​.സി. ആ​സ്ഥാ​ന​മാ​യ എ​റ​ണാ​കു​ളം പി​.ഒ​.സി​.യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ദേ​ശീ​യോ​ദ്ഗ്ര​ഥ​ന മി​ഷ​ൻ എ​ക്സ്പോ ഇ​ന്നു സ​മാ​പി​ക്കും. ഭാ​ര​ത​ത്തി​ന്‍റെ തെ​ക്ക്, വ​ട​ക്ക്, കി​ഴ​ക്ക്, പ​ടി​ഞ്ഞാ​റ്, മ​ധ്യ…

കമുകിന്‍കോട്‌ അന്തോണീസ്‌ ദേവാലയ തിരുനാളിന്‌ ഭക്‌തി സാന്ദ്രമായ തുടക്കം

9 years ago

ബാലരാമപുരം:  തെക്കിന്റെ കൊച്ചുപാദുവയെന്ന്‌ അറിയപ്പെടുന്ന നെയ്യാറ്റിൻകര രൂപതയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കമുകിന്‍കോട്‌ അന്തോണീസ്‌ ദേവാലയ തിരുനാളിന്‌ ഭക്‌തി സാന്ദ്രമായ തുടക്കം . ഇന്ന്‌ രാവിലെ 7.30-ന്‌…