ആനന്ദിച്ച് ആഹ്ലാദിക്കുവിൻ’ മലയാള പരിഭാഷ പ്രകാശനം ചെയ്തു

ആനന്ദിച്ച് ആഹ്ലാദിക്കുവിൻ’ മലയാള പരിഭാഷ പ്രകാശനം ചെയ്തു

8 years ago

തിരുവനന്തപുരം: ഫ്രാ​ൻ​സിസ് മാ​ർ​പാ​പ്പ​യു​ടെ അ​പ്പ​സ്തോ​ലി​ക പ്ര​ബോ​ധ​ന​മാ​യ ‘ആ​ന​ന്ദി​ച്ച് ആ​ഹ്ലാ​ദി​ക്കു​വി​ൻ’ എ​ന്ന​തി​ന്‍റെ മ​ല​യാ​ള പ​രി​ഭാഷ പ്ര​കാ​ശ​നം ചെ​യ്തു. ഈ ​അ​പ്പ​സ്തോ​ലി​ക പ്ര​ബോ​ധ​നം വി​ശു​ദ്ധി​യെ​ക്കു​റി​ച്ചു​ള്ള ഗ​ഹ​ന​മാ​യ പ​ഠ​ന​ങ്ങ​ളേ​ക്കാ​ളു​പ​രി ഏ​തൊ​രു ജീ​വി​താ​ന്ത​സി​ൽ​പ്പെ​ട്ട…

പോപ്പ് ഫ്രാൻസിസ് – മാൻ ഓഫ് ഹിസ് വേർഡ്‌ (Pope Francis – Man of His Word) മെയ്‌ 18-ന് തിയേറ്ററുകളിൽ

8 years ago

സ്വന്തം ലേഖകൻ റോം: മൂന്നു പ്രാവശ്യം അക്കാദമി അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട  'വിം വെൻഡേഴ്' എഴുതിയ "Pope Francis - A Man of His Word"…

സമൂഹവിവാഹ പൊലിമയിൽ ഗോൾഡൻ ജൂബിലി ആഘോഷമാക്കി കണ്ണറവിള ഇടവക

8 years ago

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര : നെയ്യാറ്റിൻകര രൂപതയിലെ കണ്ണറവിള ഇടവക, ഇടവകയുടെ ഗോൾഡൻ ജൂബിലി ആഘോഷം അവിസ്മരണീയമാക്കിയത് സാധുക്കളായ മൂന്ന് പെൺകുട്ടികളുടെ വിവാഹമെന്ന സ്വപ്നം പൂവണിയിച്ചുകൊണ്ട്. മെയ്…

കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയ്ക്ക് പുതിയ റെക്‌ടർ

8 years ago

സ്വന്തം ലേഖകൻ ആലുവ: കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയ്ക്ക് പുതിയ റെക്‌ടർ.  ഇപ്പോഴത്തെ റെക്‌ടർ റവ. ഡോ. ജേക്കബ് പ്രസാദ് വിരമിക്കുന്ന ഒഴിവിലാണ് പുതിയ റെക്‌ടറായി…

വ്യാജ വാർത്തകൾ തുടച്ചുനീക്കപ്പെടേണ്ട യാഥാർത്ഥ്യം; ഫ്രാൻസിസ് പാപ്പാ

8 years ago

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി : മെയ് 13 ഞായറാഴ്ച, 52-മത്  "വേൾഡ് കമ്യൂണിക്കേഷൻ ദിനം" ആചരിക്കുമ്പോൾ പാപ്പാ നൽകിയ സന്ദേശത്തിലാണ് വ്യാജ വാർത്തകൾ തുടച്ചുനീക്കപ്പെടേണ്ട യാഥാർഥ്യമാണെന്ന്…

ഫ്രാൻസിസ് പാപ്പാ ‘മാതൃദിന’ത്തിൽ അമ്മമാർക്ക് ആശംസകളർപ്പിച്ചു

8 years ago

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി : ലോകമെമ്പാടുമുള്ള പൂരിപക്ഷം രാജ്യങ്ങളും എല്ലാവർഷവും ഫാത്തിമാ മാതാവിന്റെ തിരുനാൾദിനമായ മെയ് 13 ലോക മാതൃദിനമായിട്ടാണ് ആചരിക്കുക. പതിവ് തെറ്റിക്കാതെ ഈ…

ഇന്തോനേഷ്യയിൽ ക്രിസ്ത്യൻ പള്ളികൾക്കു നേരെ ഭീകരാക്രമണം; 13 മരണം

8 years ago

സ്വന്തം ലേഖകൻ ജ​​​​​ക്കാ​​​​​ർ​​​​​ത്ത: ഇ​​​​​ന്തോ​​​​​നേ​​​​​ഷ്യ​​​​​യി​​​​​ൽ മൂ​​​​​ന്നു ക്രി​​​​​സ്ത്യ​​​​​ൻ ദേ​​​​​വാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കു നേ​​​​​രെ ഐ​​​​എ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ലെ ആ​​​​റം​​​​ഗ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യ ചാ​​​​​വേ​​​​​ർ​ ആ​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ 13പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. 40 പേ​​​​​ർ​​​​​ക്കു…

ലിവർപൂളിൽ സീറോ മലബാർ ഇടവക സ്ഥാപിതമായി

8 years ago

സ്വന്തം ലേഖകൻ ലി​​​വ​​​ർ​​​പൂ​​​ൾ: ഗ്രേ​​റ്റ് ബ്രി​​​ട്ട​​​ൻ സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത രൂ​​​പീ​​​കൃ​​​ത​​​മാ​​​യ​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ ഇ​​​ട​​​വ​​​ക ദേ​​​വാ​​​ല​​​യം ലി​​​വ​​​ർ​​​പൂ​​​ളി​​​ലെ ലി​​​ത​​​ർ​​​ല​​ൻ​​ഡി​​​ൽ തി​​​ങ്ങി​​നി​​​റ​​​ഞ്ഞ വി​​​ശ്വാ​​​സി​​​സ​​​മൂ​​​ഹ​​​ത്തെ സാ​​​ക്ഷി നി​​​ർ​​​ത്തി രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ…

മേലാരിയോട്‌ മദർ തെരേസാ ദേവാലയത്തിൽ മതബോധന വാർഷികം

8 years ago

സ്വന്തം ലേഖകൻ കാട്ടാക്കട: മേലാരിയോട്‌ വിശുദ്ധ മദർ തെരേസാ ദേവാലയത്തിൽ മതബോധന വാർഷികം നടന്നു. ഞായറാഴ്‌ച ദിവ്യബിലിയോടെയാണ്‌ പരിപാടികൾക്ക്‌ തുക്കമായത്‌. വാർഷികത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഇടവകയുടെ…

പത്രപ്രവർത്തകൾക്ക് ഫ്രാൻസിസ് പാപ്പായുടെ 7 സ്നേഹോപദേശങ്ങൾ

8 years ago

വത്തിക്കാൻ സിറ്റി : ഇറ്റലിയിലെ ദിനപ്പത്രങ്ങളിലൊന്നായ “ല സ്തംബ” കൂടുതൽ ആകർഷകമായി പുതിയരൂപത്തിൽ പുറത്തിറക്കിയതിനോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ വാർത്താവിനിയമയത്തിൽ നിർബന്ധമായി പാലിക്കേണ്ട കടമകളെക്കുറിച്ച് ഓർമ്മിപ്പിച്ചത്.…