കുറ്റവാളികൾക്ക് അനുവദിക്കുന്ന പരിരക്ഷ കുട്ടികൾക്ക്‌ നേരെയുള്ള അതിക്രമങ്ങൾ വർദ്ധിപ്പിക്കുന്നു; സുഗതകുമാരി ടീച്ചർ

കുറ്റവാളികൾക്ക് അനുവദിക്കുന്ന പരിരക്ഷ കുട്ടികൾക്ക്‌ നേരെയുള്ള അതിക്രമങ്ങൾ വർദ്ധിപ്പിക്കുന്നു; സുഗതകുമാരി ടീച്ചർ

8 years ago

അൽഫോൻസാ ആന്റിൽസ് തിരുവനന്തപുരം: കുറ്റവാളികൾക്ക് അനുവദിച്ചുനൽകുന്ന പരിരക്ഷ കുട്ടികൾക്ക്‌ നേരെയുള്ള അതിക്രമങ്ങൾ വർദ്ധിപ്പിക്കുന്നുവെന്ന് സുഗതകുമാരി ടീച്ചർ. കേരളത്തിൽ കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച്‌ തിരുവനന്തപുരം രക്തസാക്ഷി…

“ശിക്ഷാവിധിയിൽ വീഴാതിരിക്കാൻ നിങ്ങൾ അതേ എന്നു പറയുമ്പോൾ അതേ എന്നും അല്ല എന്ന് പറയുമ്പോൾ അല്ല എന്നും ആയിരിക്കട്ടെ.”

8 years ago

അനുദിന മന്നാ യാക്കോ:- 5: 9a – 12 മാർക്കോ:- 10: 1-12 “ശിക്ഷാവിധിയിൽ വീഴാതിരിക്കാൻ നിങ്ങൾ അതേ എന്നു പറയുമ്പോൾ അതേ എന്നും അല്ല എന്ന്…

തൂത്തുക്കുടി വെടിവെയ്പ്പ് – ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണവും സമാധാനവും ലഭ്യമാക്കണം; കെ.ആർ.എൽ.സി.സി.

8 years ago

സ്വന്തം ലേഖകൻ  എറണാകുളം: രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണവും സമാധാനവും ലഭിക്കണമെന്ന് കെ.ആർ.എൽ.സി.സി. സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. സംരക്ഷണവും സമാധാനവും എല്ലാവിഭാഗങ്ങളെയും പോലെ ക്രൈസ്തവരുടെയും അവകാശമാണെന്ന് കെ.ആർ.എൽ.സി.സി. ഓർമ്മിപ്പിക്കുന്നു.…

കർദിനാൾ ഓയോസ് അന്തരിച്ചു

8 years ago

സ്വന്തം ലേഖകൻ റോം: ​കൊ​ളം​ബി​യ​ക്കാ​ര​നാ​യ ക​ർ​ദി​നാ​ൾ കാ​സ്‌​ട്രി​യോ​ൺ ഓ​യോ​സ് (88) അ​ന്ത​രി​ച്ചു. വൈ​ദി​ക​ർ​ക്കാ​യു​ള്ള തി​രു​സം​ഘ​ത്തി​ന്‍റെ പ്രീ​ഫെ​ക്‌​ടാ​യി 1998-2000 കാ​ല​ത്തു സ്തുത്യർഹമായി പ്ര​വ​ർ​ത്തി​ച്ചിരുന്നു. എ​ക്ലേ​സ്യാ​ദേ​യി എ​ന്ന പൊ​ന്തി​ഫി​ക്ക​ൽ ക​മ്മീ​ഷ​ൻ…

ഗോ​വ​യി​ൽ ക്രൈ​സ്ത​വ ദേ​വാ​ല​യ​ത്തി​നു സ​മീ​പം കു​രി​ശ് ത​ല്ലി​ത്ത​ക​ർ​ത്ത നി​ല​യി​ൽ

8 years ago

സ്വന്തം ലേഖകൻ പ​നാ​ജി: ഗോ​വ​യി​ൽ ക്രൈ​സ്ത​വ ദേ​വാ​ല​യ​ത്തി​നു സ​മീ​പം കു​രി​ശ് ത​ല്ലി​ത്ത​ക​ർ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ദ​ക്ഷി​ണ ഗോ​വ​യി​ലെ റായിയയി​ലാ​ണ് കു​രി​ശി​നെ അ​പ​മാ​നി​ച്ച​ത്. കു​രി​ശ് ത​ല്ലി​ത്ത​ക​ർ​ത്ത് ക​ഷ​ണ​ങ്ങ​ളാ​ക്കി​യ…

പോപ്പിനെ വിമർശിക്കുന്നത് പാപമല്ല; പോപ്പ് ഫ്രാൻസിസ്

8 years ago

സ്വന്തം ലേഖകൻ റോം : ഇറ്റാലിയൻ ബിഷപ്പുമാരുടെ ജനറൽ അസംബ്ലിയിൽ അഭിസംബോധന ചെയ്യവേ, ഇറ്റലിയിലെ ബിഷപ്പുമാരോട് അവരുടെ ആകുലതകളെക്കുറിച്ച് തുറവിയോടെ സംസാരിക്കാൻ ആവശ്യപ്പെടുകയായിരുന്നു പാപ്പാ. പോപ്പ് പ്രധാനമായി…

“വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ഇടർച്ച വരുത്തുന്നവൻ ആരായാലും അവന് കൂടുതൽ നല്ലത്, ഒരു വലിയ തിരിക്കല്ല് കഴുത്തിൽ കെട്ടി കടലിൽ എറിയപ്പെടുന്നതാണ്.”

8 years ago

ഫാ. ജോസ് ഡാനിയേൽ, Sch. P അനുദിന മന്നാ യാക്കോ:- 5: 1-6 മാർക്കോ :- 9: 41 -50 "വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ഇടർച്ച…

ഫാ. ജോസഫ് ജെ. പാലക്കലിന് അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസിന്റെ അംഗീകാരം

8 years ago

ന്യൂയോർക്ക്: ബെഞ്ചമിൻ എ. ബോട്ട്കിന്‍ പ്രഭാഷണ പരമ്പരയിൽ, ഭാരതത്തിലെ ക്രൈസ്തവ ദർശനത്തെയും സുറിയാനി കീർത്തനങ്ങളെയും, പരിചയപ്പെടുത്തുവാനും അവ അമേരിക്കയുടെ ഔദ്യോഗിക ലൈബ്രറി രേഖകളയുടെ ഭാഗമാക്കാനും ഫാ. ജോസഫ്…

“സർഗ്ഗോത്സവം ’18”-മായി കെ.എൽ.സി.എ. ബാലരാമപുരം സോണൽ

8 years ago

സ്വന്തം ലേഖകൻ ബാലരാമപുരം: നെയ്യാറ്റിൻകര രൂപതയുടെ, KLCA ബാലരാമപുരം സോണൽ സമിതി "സർഗ്ഗോത്സവം '18" സംഘടിപ്പിച്ചു. സർഗ്ഗോത്സവം '18-ന്റെ ഉത്‌ഘാടനം റവ. ഫാ. സാബു വർഗ്ഗീസ് നിർവ്വഹിച്ചു.…

“ചെയ്യേണ്ട നന്മ  ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു.”

8 years ago

ഫാ. ജോസ് ഡാനിയേൽ, Sch. P അനുദിന മന്നാ യാക്കോ :- 4: 13- 17  യോഹ :- 14: 6 "ചെയ്യണ്ട നന്മ  ഏതാണെന്നറിഞ്ഞിട്ടും അതു…