ഓഖി; യുവതികൾക്കു കൈത്താങ്ങുമായി ലത്തീൻ അതിരൂപത

ഓഖി; യുവതികൾക്കു കൈത്താങ്ങുമായി ലത്തീൻ അതിരൂപത

8 years ago

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ ദുരിതം പേറുന്ന യുവതികൾക്കു ലത്തീ‍ൻ അതിരൂപതാ കുടുംബ പ്രേഷിത ശുശ്രൂഷയുടെ കൈത്താങ്ങ്. അതിരൂപത പ്രഖ്യാപിച്ച പുന:രധിവാസ പാക്കേജിന്റെ ഭാഗമായി ചുഴലിക്കാറ്റ്…

തിരുനാൾ വ്യത്യസ്‌തമാക്കി ചക്ക വിഭവങ്ങളിൽ നേർച്ച

8 years ago

അനിൽ ജോസഫ്‌ തൃശൂർ: പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ തൃശൂർ അതിരൂപതയ്ക്ക്‌ കീഴിലെ 'കെഞ്ചിറ പരിശുദ്ധമാതാവ്‌ കൊഞ്ചിറമുത്തി'യുടെ തിരുനാളിനാണ്‌ വ്യത്യസ്‌തമായി ചക്ക വിഭവങ്ങൾ നേർച്ചയായി ഒരുക്കുന്നത്‌. സംസ്‌ഥാന…

പ്രാർത്ഥനയുടെ ആരംഭവും അവസാനവും  പരമ പരിശുദ്ധ ത്രിത്വം

8 years ago

ഫാ.സന്തോഷ്‌ രാജന്‍ (ജര്‍മ്മനി) ഒന്നാം വായന : നിയമവാർത്തനം 4:32-34, 39-40 രണ്ടാം വായന : റോമാ 8:14-17 സുവിശേഷം വി. മത്തായി 28:16-20 ദിവ്യബലിക്ക് ആമുഖം…

ന്യൂനപക്ഷങ്ങൾക്കെതിരേ അതിക്രമങ്ങൾ അനുവദിക്കരുത്; കേന്ദ്രത്തോട് സി.ബി.സി.ഐ. പ്രസിഡന്‍റ്

8 years ago

സ്വന്തം ലേഖകൻ ന്യൂ​ഡ​ൽ​ഹി: ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെതി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ഒ​രു​വി​ധ​ത്തി​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന ശ​ക്ത​മാ​യ സ​ന്ദേ​ശം സ​ർ​ക്കാ​രു​ക​ൾ ന​ൽ​ക​ണ​മെ​ന്ന് ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി(സി.ബി.സി.ഐ.) അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്.…

കെ.എ​ൽ​.സി​.എ. ബി​സി​ന​സ് അ​വാ​ർ​ഡ്ദാ​നം നാ​ളെ

8 years ago

സ്വന്തം ലേഖകൻ കൊ​​​ച്ചി: കേ​​​ര​​​ള ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ (കെ​​.എ​​​ൽ​​​.സി​​​.എ.) ബി​​​സി​​​ന​​​സ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ നാ​​​ളെ സ​​​മ്മാ​​​നി​​​ക്കും. ബി​​​സി​​​ന​​​സ് മേ​​​ഖ​​​ല​​​യി​​​ലെ മി​​​ക​​​വി​​​നു സി.​​​എ​​​സ്. ജോ​​​സ് (നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര), ജെ​​​സു അ​​​മൃ​​​തം…

“നീതിമാന്റെ പ്രാർത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്”.

8 years ago

അനുദിന മന്നാ യാക്കോ:- 5: -13 – 20 മാർക്കോ:- 10: 13 - 16 “നീതിമാന്റെ പ്രാർത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്". ദൈവവും മനുഷ്യനും തമ്മിലുള്ള…

വരുംനാളിൽ “ഹബേമുസ് പാപ്പാം” (നമുക്ക് പാപ്പായെ ലഭിച്ചു) എന്ന് ലോകത്തെ അറിയിക്കുന്നത് കർദ്ദിനാൾ സാറ

8 years ago

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: വരുംനാളിൽ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയുടെ മട്ടുപ്പാവിൽ നിന്നുകൊണ്ട് പുതിയ പാപ്പയെ ലോകത്തിനു മുന്നിൽ "ഹബേമുസ് പാപ്പാം" (നമുക്ക് പാപ്പായെ ലഭിച്ചു) എന്ന്…

കുറ്റവാളികൾക്ക് അനുവദിക്കുന്ന പരിരക്ഷ കുട്ടികൾക്ക്‌ നേരെയുള്ള അതിക്രമങ്ങൾ വർദ്ധിപ്പിക്കുന്നു; സുഗതകുമാരി ടീച്ചർ

8 years ago

അൽഫോൻസാ ആന്റിൽസ് തിരുവനന്തപുരം: കുറ്റവാളികൾക്ക് അനുവദിച്ചുനൽകുന്ന പരിരക്ഷ കുട്ടികൾക്ക്‌ നേരെയുള്ള അതിക്രമങ്ങൾ വർദ്ധിപ്പിക്കുന്നുവെന്ന് സുഗതകുമാരി ടീച്ചർ. കേരളത്തിൽ കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച്‌ തിരുവനന്തപുരം രക്തസാക്ഷി…

“ശിക്ഷാവിധിയിൽ വീഴാതിരിക്കാൻ നിങ്ങൾ അതേ എന്നു പറയുമ്പോൾ അതേ എന്നും അല്ല എന്ന് പറയുമ്പോൾ അല്ല എന്നും ആയിരിക്കട്ടെ.”

8 years ago

അനുദിന മന്നാ യാക്കോ:- 5: 9a – 12 മാർക്കോ:- 10: 1-12 “ശിക്ഷാവിധിയിൽ വീഴാതിരിക്കാൻ നിങ്ങൾ അതേ എന്നു പറയുമ്പോൾ അതേ എന്നും അല്ല എന്ന്…

തൂത്തുക്കുടി വെടിവെയ്പ്പ് – ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണവും സമാധാനവും ലഭ്യമാക്കണം; കെ.ആർ.എൽ.സി.സി.

8 years ago

സ്വന്തം ലേഖകൻ  എറണാകുളം: രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണവും സമാധാനവും ലഭിക്കണമെന്ന് കെ.ആർ.എൽ.സി.സി. സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. സംരക്ഷണവും സമാധാനവും എല്ലാവിഭാഗങ്ങളെയും പോലെ ക്രൈസ്തവരുടെയും അവകാശമാണെന്ന് കെ.ആർ.എൽ.സി.സി. ഓർമ്മിപ്പിക്കുന്നു.…