സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ പുതിയ ശുശ്രുഷാ, റീജണൽ കോഓർഡിനേറ്റർമാരും ട്രിബ്യുണൽ ജഡ്‌ജും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ നെയ്യാറ്റിൻകര മെത്രാസന മന്ദിരത്തിൽ വച്ച്, രൂപതാ…
എഫ്.എം.ലാസർ തിരുവനന്തപുരം: മഴക്കെടുതി - പ്രകൃതി ദുരന്തങ്ങളിൽ സഹായിക്കുവാൻ ഗാന്ധിയൻ സംഘടനകളും രംഗത്ത്. കേരള മദ്യവിരുദ്ധ ജനകീയ മുന്നണി, തിരുവനന്തപുരം; കേരള സർവ്വോദയ മണ്ഡലം, തിരുവനന്തപുരം; ഇൻഡാക്…
ആണ്ടുവട്ടം ഇരുപത്തിരണ്ടാം ഞായർ ഒന്നാം വായന: നിയമാവർത്തനം 4:1-2.6-8 രണ്ടാം വായന: വി. യാക്കോബ് 1:17 -18.21-22.27 സുവിശേഷം: വി.മാർക്കോസ് 7:1-8.14-15.21-23 ദിവ്യബലിയ്ക്ക് ആമുഖം ദൈവതിരുമുമ്പിൽ നമ്മെ…
പ്രഭീഷ് ജോര്‍ജ്ജ് കേരള മോഡല്‍ വികസനം, ഇപ്പോള്‍ പുനര്‍നിര്‍മ്മാണം... ഇങ്ങനെ കേരളത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഭരണപക്ഷം, പ്രതിപക്ഷം, ഇതുവരെയും പച്ചപിടിക്കാത്ത പക്ഷങ്ങള്‍ എന്നിങ്ങനെ വിവിധ രാഷ്ട്രീയ സംഘടനകളെയും പ്രസ്ഥാനങ്ങളുടേയും…
സ്വന്തം ലേഖകന്‍ കൊളോണ്‍: കേരളത്തിന് സഹായഹസ്തവുമായി കൊളോണ്‍ അതിരൂപത മുന്നോട്ട് വന്നു. പ്രളയക്കെടുതിയില്‍ നിന്നു കരകയറുന്നതിനായി മുന്നോട്ടു വന്നിരിക്കുന്നത് ജര്‍മ്മനിയിലെ കൊളോണ്‍ അതിരൂപതയാണ്. കഴിഞ്ഞ മാസം കേരളം…
ഫാ. റ്റിജോ പുത്തൻപറമ്പിൽ പ്രളയത്തിന്റെ കെടുതിയില്‍ നിന്ന്‍ കരകയറും മുന്‍പ് കത്തോലിക്ക സഭയ്ക്കും വൈദികര്‍ക്കും സന്യസ്ഥര്‍ക്കും എതിരെ സംസാരിച്ച് റേറ്റിങ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് മറുപടിയുമായി വൈദികന്റെ പോസ്റ്റ്.…
സ്വന്തം ലേഖകൻ തിരുവനന്തപുരം: മൽസ്യതൊഴിലാളികൾ കേരളത്തിലെ നോഹമാരെന്നും, അവരുടെ വള്ളങ്ങൾ നോഹിന്റെ പെട്ടകവുമെന്ന് തിരുവനന്തപുരം ജില്ലാകളക്‌ടർ ഡോ. കെ.വാസുകി IAS. രക്ഷാപ്രവർത്തനത്തിൽ വലിയ പങ്കുവഹിച്ച മത്സ്യതൊഴിലാളികളെ ആദരിക്കുവാനായി…
സ്വന്തം ലേഖകൻ കൊച്ചി: വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിനെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സന്ദർശിച്ചു. പ്രളയക്കെടുതിയിലുണ്ടായ ദുരിതങ്ങളെക്കുറിച്ചും പുനരധിവാസ പ്രവർത്തന ങ്ങളെക്കുറിച്ചും ഇരുവരും ചർച്ച നടത്തി.…
ഫാ.വില്യം നെല്ലിക്കൽ റോം: മെത്രാന്മാര്‍ പിതൃസ്ഥാനീയരാണെന്ന് ഫ്രാൻസിസ് പാപ്പാ. ഞായറാഴ്ച അയര്‍ലന്‍ഡ് സന്ദര്‍ശനത്തിന്റെ സമാപനത്തിൽ ദേശീയ മെത്രാന്‍ സംഘവുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു പാപ്പാ. സഭാധികാരികളുടെ ഉത്തരവാദിത്ത്വം ദൈവജനത്തിന്…
ആൻ മരിയ ക്രിസ്റ്റീന എന്റെ ചെറുപ്പത്തിൽ അമ്മ ആകെ നിർബന്ധിക്കാറുള്ള കാര്യം അനുദിനം ദേവാലയത്തിൽ പോയി പരിശുദ്ധ കുർബ്ബാനയിൽ സംബന്ധിക്കണം എന്നുള്ളതായിരുന്നു. ആ പ്രായത്തിൽ എല്ലാ കുട്ടികളെയും…
This website uses cookies.