പ്രായത്തിനൊത്ത പക്വത = integral personality

പ്രായത്തിനൊത്ത പക്വത = integral personality

7 years ago

ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്‌ടിച്ചു. ഇച്ഛാശക്തിയും, സ്വാതന്ത്ര്യവും നൽകി സൃഷ്‌ടിച്ചു. അനന്തമായ സിദ്ധികളും, സാധ്യതകളും നൽകി സൃഷ്‌ടിച്ചു. ഉൽപ്പത്തി പുസ്തകത്തിൽ മനുഷ്യ സൃഷ്‌ടിയെക്കുറിച്ച് അടയാളപ്പെടുത്തിയിരിക്കുന്നതാണ്…

കടലിൽ ‘മനുഷ്യ കടൽഭിത്തി’ തീർത്ത്, ‘നിൽപ് സമരം’ നടത്തി കടലിന്റെ മക്കൾ

7 years ago

ഫാ.ജോൺസൻ പുത്തൻവീട്ടിൽ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ വൈദികരുടെ നേതൃത്വത്തിൽ കടലിൽ 'മനുഷ്യ കടൽഭിത്തി' തീർത്ത് 'നിൽപ് സമരം' നടത്തി. ഇന്ന് (19/6/19) രാവിലെ 11 മണിമുതൽ 12.30…

കെ.സി.വൈ.എം. സമാധാന സന്ദേശ യാത്രക്ക് നെയ്യാറ്റിന്‍കര രൂപതയില്‍ സ്വീകരണം നല്‍കി

7 years ago

അനിൽ ജോസഫ് കാഞ്ഞിരംകുളം: കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ സംഘടിപ്പിച്ച സമാധാന സന്ദേശ യാത്രക്ക് നെയ്യാറ്റിന്‍കര രൂപത യൂത്ത് മിനിസ്ട്രി സ്വീകരണം…

പോപ്പ് എമിരറ്റസിന് മസ്തിഷ്കാഘാതം; സോഷ്യല്‍ മീഡിയായിലെ വ്യാജ പ്രചരണമെന്ന് വത്തിക്കാന്‍

7 years ago

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: വിശ്രമം ജീവിതം നയിക്കുന്ന എമിരറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പക്ക് മസ്തിഷ്കാഘാതം ഉണ്ടായെന്ന പ്രചരണം വ്യാജമെന്ന് വത്തിക്കാന്‍. വത്തിക്കാന്‍ വക്താവ് അലക്സാണ്ട്ര ജിസോട്ടിയാണ്…

കടലിൽ നിൽപ്പുസമരാഹ്വാനവുമായി പുരോഹിതരും മീൻപിടുത്തക്കാരും

7 years ago

ഫാ.ജോൺസൺ പുത്തൻവീട്ടിൽ ആലപ്പുഴ: തീരത്തിന്റെ കണ്ണീരുകാണാത്ത സർക്കാരിനും ജില്ലാഭരണമകൂടത്തിനുമെതിരെ പുരോഹിതരും മീൻപിടുത്തക്കാരും ചേർന്ന് കടലിൽ നിൽപുസമരം നടത്തുന്നു. നാളെ 19.06.2019 ബുധനാഴ്ച രാവിലെ 11-മണിക്ക് ഒറ്റമശ്ശേരി കടലിലാണ്…

തീരദേശമേഖലയെ സംരക്ഷിക്കുന്നതിനായി ജിയോ ബാഗുകള്‍ സ്ഥാപിക്കും: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

7 years ago

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കടലാക്രമണത്തില്‍ നിന്നും തീരദേശമേഖലയെ സംരക്ഷിക്കുന്നതിനായി അടിയന്തിരമായി ജിയോ ബാഗുകള്‍ സ്ഥാപിക്കുമെന്നു ജലവിഭവമന്ത്രി കെ.കൃഷ്ണന്‍കുട്ടി. തീരദേശത്തെ പ്രശ്നങ്ങള്‍ സംബന്ധിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്…

തിരുവനന്തപുരം അതിരൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റി വലിയതുറ ദുരിതാശ്വാസ ക്യാംപിൽ എന്ത് ചെയ്തു?

7 years ago

ഫാ.മനീഷ് പീറ്റർ തിരുവനതപുരം: വലിയതുറ കടൽ തീരത്ത് തിരുവനന്തപുരം ലത്തീൻ കത്തോലിക്കാ അതിരൂപത എന്ത് സഹായം ചെയ്തു? എന്നത് സോഷ്യൽ മീഡിയായിൽ മാത്രം ഉയർന്നു കേൾക്കുക്കുന്ന ഒരു…

തീരസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചെല്ലാനം ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

7 years ago

ജോസ് മാർട്ടിൻ ചെല്ലാനം: തീരദേശവാസികളോടുള്ള സർക്കാരിന്റെ അനങ്ങാപാറ നയത്തിനെതിരെ പശ്ചിമ കൊച്ചി തീര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഉപരോധം വൻവിജയം, പഞ്ചായത്ത്‌ ഓഫീസ് പ്രവർത്തനം പൂർണമായ…

തീരദേശം തകര്‍ന്നടിയുന്നു… എം.പി. ക്രിക്കറ്റ് ഗ്രൗണ്ടില്‍

7 years ago

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ലോക്സഭാ തെരെഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞിട്ടേ ഉളളൂ. തിരുവനന്തപുരം എം.പി. ഒരു ലക്ഷത്തിന്‍റെ ഭൂരിപക്ഷത്തിലാണ് ജയം ഉറപ്പിച്ചത്. അതിനാല്‍ തന്നെ ആറ്റിക്കുറുക്കിയെടുത്ത…

ജപ്പാന്റെ ന്യൂൺഷിയോ ആർച്ചുബിഷപ്പ് ജോസഫ് ചേന്നേത്ത് സുവർണ്ണ ജൂബിലി നിറവിൽ; റോമിൽ ആശംസകളർപ്പിച്ച് രൂപതാംഗങ്ങൾ

7 years ago

സ്വന്തം ലേഖകൻ റോം: കത്തോലിക്കാ സഭയുടെ ജപ്പാനിലെ ന്യൂൺഷിയോയും എറണാകുളം-അങ്കമാലി അതിരൂപതാംഗവുമായ ആർച്ചുബിഷപ്പ് ജോസഫ് ചേന്നേത്ത് പൗരോഹിത്യത്തിന്റെ സുവർണ്ണ ജൂബിലി നിറവിൽ. റോമിൽ പഠിക്കുകയും സേവനം ചെയ്യുകയും…