സ്വന്തം ലേഖകന്‍ തിരുവനന്തപുരം ; ചങ്ങനാശേരി അതിരൂപതയിലെ രാജഗിരി ക്രിസ്തുരാജ ദേവാല തിരുനാളിന് തുടക്കമായി. തിരുനാളിന് ഇടവക വികാരി ഫാ.ജേക്കബ് കുഴിപ്പളളില്‍ കൊടിയേറ്റി തുടക്കം കുറിച്ചു .…
സ്വന്തം ലേഖകൻ റോം: കേരളത്തിനും ജസ്യൂട്ട് സമൂഹത്തിനും അഭിമാനമായി റവ.ഡോ.ഹെൻറി പട്ടരുമഠത്തിൽ S.J. റോമിലെ പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റിയൂട്ടിലെ (ബിബ്ലിക്കും) ബൈബിൾ വിഭാഗത്തിന്റെ തലവനായ ഫാ.ഹെൻറി പട്ടരുമഠത്തിൽ…
മാത്യൂ ചെമ്പുകണ്ടത്തില്‍ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനത്തിന്റെ ആരംഭം കത്തോലിക്കാ സഭയില്‍ രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് സമാപിച്ചതിന്റെ പിന്നാലെയാണ് 1967-ല്‍ കരിസ്മാറ്റിക് നവീകരണപ്രസ്ഥാനം ഉടലെടുക്കുന്നത്. അമേരിക്കയിലെ പെന്‍സില്‍വാനിയ സംസ്ഥാനത്തിലെ…
സ്വന്തം ലേഖകൻ ബാലരാമപുരം: കമുകിന്‍കോട് വിശുദ്ധ അന്തോണീസ് തീര്‍ത്ഥാടന ദേവാലയത്തില്‍ വാഴ്ത്തപ്പെട്ട ദേവസഹായം പിളളയുടെ 269-Ɔമത് രക്തസാക്ഷിത്വതിരുനാള്‍ ആഘോഷിച്ചു. രാവിലെ നടന്ന ആഘോഷമായ സമൂഹ ദിവ്യബലിക്ക് കിട്ടാരക്കുഴി…
സ്വന്തം ലേഖകൻ തിരുവനന്തപുരം: ‘ഭവനം ഒരു സമ്മാനം’ പദ്ധതിയുടെ ഭാഗമായി 9 കുടുംബങ്ങൾക്കായി സ്ഥലം പതിച്ചുനൽകി മാതൃകയാകുകയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത. അതിരൂപതാ മെത്രാപോലീത്താ ഡോ.സൂസപാക്യമാണ് നിര്‍ദ്ധനരായ…
അനിൽ ജോസഫ് ബാലരാമപുരം: നെയ്യാറ്റിന്‍കര രൂപതയിലെ തീര്‍ഥാടന ദേവാലയമായ ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍സ് തീര്‍ഥാടന തിരുനാളിന് വെളളിയാഴ്ച തുടക്കമായും. ഇടവക വികാരി ഫാ.ജൂഡിറ്റ് പയസ് ലോറന്‍സ് കൊടിയേറ്റി…
ഫാ.വില്യം നെല്ലിക്കൽ പാപ്പാ ഫ്രാന്‍സിസിന്റെ അപ്പോസ്തലിക ലേഖനം "പിതാവിന്റെ ഹൃദയം" (Patris Corde) ആഗോളസഭയുടെ രക്ഷാധികാരിയായി വിശുദ്ധ യൗസേപ്പിനെ പ്രഖ്യാപിച്ചതിന്റെ 150-Ɔο വാര്‍ഷികം 1. ആമുഖം -…
ജോസ് മാർട്ടിൻ കൊല്ലം: ആഗോള കത്തോലിക്കാ യുവജന പ്രസ്‌ഥാനമായ മിജാർക്കിന്റെ (MIJARC) ഏഷ്യയിലെ വനിതാ കമ്മീഷൻ ചെയർപേഴ്‌സണായി കൊല്ലം രൂപതയിലെ ഡെലിൻ ഡേവിഡ് തിരഞ്ഞെടുക്കപ്പെട്ടു. അത്യപൂർവമായി ലഭ്യമാകുന്ന…
അനില്‍ ജോസഫ് കോട്ടയം: ഇന്നലെ നവമാധ്യമങ്ങളിലൂടെയാണ് ചങ്ങനാശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ വ്യത്യസ്തമായ ചിത്രങ്ങള്‍ പ്രചരിച്ചത് ബിഷപ്പ്സ് ഹൗസ് വളപ്പിലെ മഞ്ഞളിന്റെ വിളവെടുപ്പിന് തൂമ്പയെടുത്ത്…
അനില്‍ ജോസഫ് കണ്ണൂര്‍: ദീനസേവന സഭയിലെ സന്യസ്തര്‍ സമൂഹത്തിന് നല്‍കുന്നത് സ്നേഹത്തിന്റെ പുത്തന്‍ സംസ്ക്കാരമെന്ന് കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ.വര്‍ഗ്ഗീസ് ചക്കാലക്കല്‍. സഭാ സ്ഥാപക മദര്‍ പേത്രക്കൊപ്പം…
This website uses cookies.