അഡ്വ.ഷെറി ജെ.തോമസ്
എറണാകുളം: 80:20 എന്ന അനുപാതത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ മുസ്ലിം സമുദായങ്ങൾക്കും മറ്റു ന്യൂനപക്ഷങ്ങൾക്കും വീതംവെച്ച് നൽകുന്നതിന് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് യാതൊരു പഠനവും നടത്തിയിട്ടില്ല എന്ന് സമ്മതിക്കുന്ന രേഖകൾ പുറത്ത്.
താഴെ നൽകിയിരിക്കുന്ന (വിവരാവകാശം മുഖേന ലഭിച്ച മറുപടി) രണ്ടാമത്തെ പേജ് ചോദ്യം നമ്പർ മൂന്ന് – മറുപടി നോക്കുക, കാര്യങ്ങൾ ഏറെകുറെ വ്യക്തമാകുന്നുണ്ട്. മഹാ ന്യൂനപക്ഷമായ ക്രിസ്ത്യാനികൾ കബളിപ്പിക്കപ്പെടുന്നു എന്നതിൽ സംശയമില്ല. മാറി മാറി വരുന്ന ഗവൺമെന്റുകൾ നമ്മളെ ശാസ്ത്രീയമായി തന്നെ പറ്റിക്കുകയാണ്.
വിവരാവകാശം മുഖേന ലഭിച്ച മറുപടികൾ ഇങ്ങനെ:
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല് ബുളളറ്റിന് പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്കര : നെയ്യാറ്റിന്കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
This website uses cookies.