സ്വന്തം ലേഖകന്‍
മലയിൻകീഴ്: യുവജന ദിനാഘോഷവുമായി ബന്ധപ്പെട്ട് എൽ.സി.വൈ.എം. കട്ടക്കോട് ഫൊറോന സമിതിയുടെ ആഭിമുഖ്യത്തിൽ മണിയറവിള താലൂക്ക് ആശുപത്രിയിൽ വീൽചെയർ കൈമാറി. അതോടൊപ്പം ആശുപത്രിയിലെ രോഗികൾക്ക് ഭക്ഷണതപ്പൊതി വിതരണം ചെയ്തു.
എൽ.സി.വൈ.എം. കട്ടക്കോട് ഫൊറോന ഡയറക്ടർ ഫാ. എ.എസ്. പോൾ ഡോ. അമ്മുവിന് വീൽ ചെയർ കൈമാറി. ഫൊറോന പ്രസിഡന്റ് സുബി കുരുവിൻമുകൾ ഭക്ഷണപ്പൊതി വിതരണം നിർവ്വഹിച്ചു.
സെക്രട്ടറി ബിബിൻ രാജ്, ട്രഷറർ നന്ദു, കൗൺസിലർ പ്രിൻസ് കുരുവിൻമുകൾ, ആനിമേറ്റർ ഷിബു തോമസ്, യൂണീറ്റ് പ്രതിനിധികളും സന്നിഹിതരായിരുന്നു
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.