Categories: Kerala

2018 യുവജന വര്‍ഷമായി ആര്‍ച്ച്‌ ബിഷപ്‌ എം.സൂസപാക്യം പ്രഖ്യാപിച്ചു

2018 യുവജന വര്‍ഷമായി ആര്‍ച്ച്‌ ബിഷപ്‌ എം.സൂസപാക്യം പ്രഖ്യാപിച്ചു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ​സ​​​​ഭ 2018 യു​​​​വ​​​​ജ​​​​ന​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി ആ​​​​ച​​​​രി​​​​ക്കു​​​​മെ​​​​ന്നു കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ല​​​​ത്തീ​​​​ൻ അ​​​​തി​​​​രൂ​​​​പ​​​​ത ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ്പു​​​​മാ​​​​യ ഡോ.​​​​എം. സൂ​​​​സ​​​​പാ​​​​ക്യം.

നാ​​​​ലാ​​​​ഞ്ചി​​​​റ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ കെ​​​​സി​​​​വൈ​​​​എം രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​തി​​​​ന്‍റെ 40-ാം വാ​​​​ർ​​​​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു​​​ള്ള റൂ​​​​ബി ജൂ​​​​ബി​​​​ലി യൂ​​​​ത്ത് അ​​​​സം​​​​ബ്ലി​​​​യി​​​​ലാ​​​​ണ് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് യു​​​​വ​​​​ജ​​​​ന​​​​വ​​​​ർ​​​​ഷാ​​​​ച​​​​ര​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. ദൈ​​​​വ​​​​സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലൂ​​​​ടെ ന​​​​മ്മു​​​​ടെ ജീ​​​​വി​​​​ത സാ​​​​ഹ​​​​ച​​​​ര്യം സ്വ​​​​ർ​​​​ഗീ​​​​യ​​​​മാ​​​​ക്കി മാ​​​​റ്റാ​​​​നാ​​​​കും. സത്പ്രവൃ​​​​ത്തി​​​​ക​​​​ളി​​​​ലൂ​​​​ടെ ജീ​​​​വി​​​​തം ശോ​​​​ഭ​​​​ന​​​​മാ​​​​ക്കാ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ആ​​​​ധു​​​​നി​​​​ക ലോ​​​​ക​​​​ത്തി​​​​ന്‍റെ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ യേ​​​​ശു​​​​വി​​​​ന്‍റെ ക​​​​രു​​​​ണ​​​​കൊ​​​​ണ്ട് അ​​​​തി​​​​ജീ​​​​വി​​​​ക്ക​​​​ണ​​​​മെ​​​​ന്നു കെ​​​​സി​​​​ബി​​​​സി യൂ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​നും ബ​​​​ത്തേ​​​​രി ബി​​​​ഷ​​​​പ്പു​​​​മാ​​​​യ ഡോ.​​​ജോ​​​​സ​​​​ഫ് മാ​​​​ർ തോ​​​​മ​​​​സ് പ​​​​റ​​​​ഞ്ഞു

ക്രി​​​​സ്തു പ​​​​ക​​​​ർ​​​​ന്നു ന​​​​ൽ​​​​കി​​​​യ ആ​​​​ദ​​​​ർ​​​​ശ​​​​ങ്ങ​​​​ളെ​​​​യും മൂ​​​​ല്യ​​​​ങ്ങ​​​​ളെ​​​​യും മു​​​​റു​​​​കെ​​​​പ്പിടി​​​​ച്ച് യു​​​​വ​​​​ജ​​​​ന പ്ര​​​​സ്ഥാ​​​​നം ആ​​​​ദ​​​​ർ​​​​ശാ​​​​ധി​​​​ഷ്ഠി​​​​ത​​​​വും വി​​​​ശ്വാ​​​​സ​​​​ത്തി​​​​ൽ ഉ​​​​റ​​​​പ്പി​​​​ച്ച​​​​തു​​​​മാ​​​​യ കൂ​​​​ട്ടാ​​​​യ്മ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നു തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ല​​​​ത്തീ​​​​ൻ അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ മെ​​​​ത്രാ​​​​ൻ ഡോ.​​​​ആ​​​​ർ. ക്രി​​​​സ്തു​​​​ദാ​​​​സ് പ​​​​റ​​​​ഞ്ഞു.

കെ​​​​സി​​​​വൈ​​​​എം സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് പ്ര​​​​ദീ​​​​പ് മാ​​​​ത്യു ന​​​​ല്ലി​​​​ല അ​​​​ധ്യ​​​​ക്ഷ​​​​ത​​​വ​​​​ഹി​​​​ച്ചു. സി​​​​എ​​​​ൽ​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ശോ​​​​ഭി.​​​​കെ. പോ​​​​ൾ, കെ​​​​സി​​​​വൈ​​​​എം സം​​​​സ്ഥാ​​​​ന അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ സി​​​​സ്റ്റ​​​​ർ സു​​​​മം എ​​​​സ്ഡി, ഐ​​​​ക്ക​​​ഫ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ബാ​​​​ബു​​​​പോ​​​​ൾ, ഐ​​​​സി​​​​വൈ​​​​എം പ്ര​​​​സി​​​​ഡ​​​​ന്‍റ് സി​​​​ജോ അ​​​​ന്പാ​​​​ട്ട് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. കെ​​​​സി​​​​വൈ​​​​എം സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ർ റ​​​​വ.​​​ഡോ. മാ​​​​ത്യു ജേ​​​​ക്ക​​​​ബ് തി​​​​രു​​​​വാ​​​​ലി​​​​ൽ ഒ​​​​ഐ​​​​സി ആ​​​​മു​​​​ഖ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി.കെസി​​​​വൈ​​​​എം സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ബി​​​​ൻ ചെ​​​​ന്പ​​​​ക്ക​​​​ര സ്വാ​​​​ഗ​​​​ത​​​​വും സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ജി​​​​ഫി​​​​ൻ​​​​സാം ന​​​​ന്ദി​​​​യും പ​​​​റ​​​​ഞ്ഞു

vox_editor

Recent Posts

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

19 hours ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

1 week ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

2 weeks ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

2 weeks ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

3 weeks ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

3 weeks ago