Categories: Kerala

സീറോ മലബാര്‍ സഭ ന്യൂനപക്ഷ അവകാശ സമ്മേളനം ബിഷപ് സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ ഉദ്ഘാടനം ചെയ്യും

സീറോ മലബാര്‍ സഭ ന്യൂനപക്ഷ അവകാശ സമ്മേളനം ബിഷപ് സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകന്‍

കൊച്ചി : ന്യൂനപക്ഷ അവകാശ ദിനാചരണത്തിന്‍റെ ഭാഗമായി സീറോ മലബാര്‍ സഭ അല്മായ ഫോറത്തിന്‍റെ നേതൃത്വത്തില്‍ ന്യൂനപക്ഷ അവകാശ സമ്മേളനം ഇന്നു നടക്കും.

ഓണ്‍ലൈനില്‍ നടക്കുന്ന സമ്മേളനം സീറോ മലബാര്‍ സഭയുടെ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയ പുരക്കല്‍ ഉദ്ഘാടനം ചെയ്യും. അല്മായ കമ്മീഷന്‍ സെക്രട്ടറി ഫാദര്‍ ജോബി മൂലയില്‍ അധ്യക്ഷത വഹിക്കും

സിബിസിഐ ലൈറ്റ് കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ വി സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തും. സംഘടിതമായി ക്രൈസ്തവസമൂഹം ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ നിന്നും ആനുകൂല്യങ്ങളില്‍ നിന്നും ഒഴിവാക്കുന്നതിനെ കുറിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും ഇക്കാര്യത്തില്‍ മുന്‍നിര രാഷ്ട്രീയകക്ഷികളുടെ ശ്രദ്ധ ശ്രദ്ധ ക്ഷണിക്കലും ഉണ്ടാവും.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികളെ സമ്മേളനത്തില്‍ ആദരിക്കുമെന്ന് അല്‍മായ ഫോറം സെക്രട്ടറി അഡ്വക്കേറ്റ് ജോസഫ് വിതയത്തില്‍ അറിയിച്ചു

 

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

 

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago