‘പ്രിൻസ് കുരുവിൻമുകൾ
കല്ലാർ: കെ എൽ സി എ കട്ടക്കോട് സോണൽ സമിതിയുടെ നേതൃത്വത്തിൽ കല്ലാർ എൽ പി സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
മെയ് 31 ന് കല്ലാർ എൽ പി സ്കൂളിൽ സോണൽ പ്രസിഡന്റ് ഫെലിക്സിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗം കല്ലാർ വാർഡ് മെമ്പർ ശ്രീ മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്കു പുറമേ നാട്ടുകാരായ മറ്റു കുട്ടികളെയും ഇതിൽ ഉൾപ്പെടുത്തിയത് ഏറെ ശ്രദ്ധേയമായി.
കെ എൽ സി എ നേതാക്കളായ ഷിബു തോമസ് , ഗോപകുമാർ, കിരൺ എന്നിവർ ചേർന്ന് കുട്ടികൾക്ക് പoനോപകരണങ്ങൾ നൽകി.
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല് ബുളളറ്റിന് പ്രകാരം…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില് കഴിയുന്ന ഫ്രാന്സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന് നെയ്യാറ്റിന്കര : നെയ്യാറ്റിന്കര രൂപതയുടെ സഹമെത്രാന് ഡോ.സെല്വരാജന്റെ മെത്രാഭിഷേക കര്മ്മം മാര്ച്ച് 25 മഗളവാര്ത്താ തിരുനാളില് നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്ത്തകള് നിഷേധിച്ച് ഫ്രാന്സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പരിചരിക്കുന്ന ഡോക്ടര്മാരുടെ സംഘം.…
സ്വന്തം ലേഖകന് തിരുവനന്തപുരം : ഫ്രാന്സിസ്പാപ്പ് മരിക്കാന് കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില് പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള് പുറത്ത്…
This website uses cookies.