Categories: Parish

സമൂഹ വിവാഹത്തിനായി പരിശുദ്ധാത്‌മ ദൈവാലയം അപേക്ഷ ക്ഷണിച്ചു

സമൂഹ വിവാഹത്തിനായി പരിശുദ്ധാത്‌മ ദൈവാലയം അപേക്ഷ ക്ഷണിച്ചു

നെയ്യാറ്റിന്‍കര ; കണ്ണറവിള പരിശുദ്ധാത്‌മ ദൈവാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്ക്‌ വേണ്ടി സമൂഹ വിവാഹമെന്ന വേറിട്ട ആശയത്തിന്‌ രൂപം നല്‍കുന്നു. ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന്‌ 3 പെണ്‍കുട്ടികള്‍ക്കാണ്‌ അവസരം ലഭിക്കുക .

ജാതി മത ഭേദ മെന്യേയാണ്‌ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്‌. തെരെഞ്ഞെുടക്കപ്പെടുന്നവര്‍ക്ക്‌ വിവാഹ സമ്മാനമായി 2 ലക്ഷം രൂപയുടെ ആഭരണങ്ങളും 50000 രൂപയുടെ ബാങ്ക്‌ ഡപ്പോസിറ്റും വിവാഹ സര്‍ക്കാരവും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9497553872 , 9633521801, 9496813634

vox_editor

Share
Published by
vox_editor
Tags: Parish

Recent Posts

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…

17 hours ago

നെയ്യാറ്റിന്‍കര സഹമെത്രാന്‍റെ മെത്രാഭിഷേകം മാര്‍ച്ച് 25 ന്

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…

1 day ago

ഫ്രാന്‍സിസ് പാപ്പ വെന്‍റിലേറ്ററിലലല്ല… നിര്‍ണ്ണായക വിവരങ്ങളുമായി മെഡിക്കല്‍ സംഘം

അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…

2 days ago

പാപ്പയുടെ മരണം കാത്തിരിക്കുന്ന കഴുകന്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…

2 days ago

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതി

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…

3 days ago

ഫ്രാന്‍സിപ് പാപ്പക്ക് ന്യൂമോണിയോ ബാധ സ്ഥിതീകരിച്ചു

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…

5 days ago