Categories: Vatican

സന്ദർശകർക്ക് സന്തോഷം പകർന്ന് വത്തിക്കാനിലെ പുൽക്കൂടും ക്രിസ്മസ് ട്രീയും

സന്ദർശകർക്ക് സന്തോഷം പകർന്ന് വത്തിക്കാനിലെ പുൽക്കൂടും ക്രിസ്മസ് ട്രീയും

സ്വന്തം ലേഖകൻ

 

വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ വെള്ളിയാഴ്ച അനാവരണം ചെയ്ത പുൽക്കൂടും ക്രിസ്മസ് ട്രീയും സന്ദർശകർക്ക് സന്തോഷം പകർന്ന് ജനുവരി 23 വരെയുണ്ടാകും. നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കിയാണ് മണലില്‍ തീര്‍ത്ത പുല്‍ക്കൂടും, ക്രിസ്തുമസ് ട്രീയും ഉത്ഘാടനം ചെയ്തത്.

ക്രിസ്മസ് ട്രീ: വടക്കൻ ഇറ്റാലിറ്റിൽ ഫ്രുലി വെനേസിയ ഗ്വിയയിലെ പോർസിനോനിൽ നിന്നാണ് 23 മീറ്റർ ഉയരമുള്ള ട്രീ കൊണ്ടുവന്നത്.

പുൽക്കൂട്: ഇറ്റാലിയൻ നഗരമായാ ജെസോളോയിൽ നിന്നുള്ള ശില്പികളാണ് 270 ചതുരശ്ര അടി വിസ്താരമുള്ള പൂർണ്ണമായും മണൽ തീർത്ത ഡോളോമൈറ്റ്സ് പാരമ്പര്യം പിന്തുടരുന്ന കലാസൃഷ്ടിയ്ക്ക് പിന്നിൽ.

വത്തിക്കാനിൽ പുൽക്കൂടും ക്രിസ്മസ് ട്രീയും ഒരുക്കുന്ന പാരമ്പര്യം: സെന്റ് പീറ്റേഴ്‌സ് സ്‌കെയറിൽ ദൈവത്തിന്റെ മനുഷ്യാവതാരം ഓർമിപ്പിക്കുന്ന പുൽക്കൂടും ക്രിസ്മസ് ട്രീയും ഒരുക്കുന്ന പാരമ്പര്യം 1982 – ൽ വി. ജോൺ പോൾ രണ്ടാമൻ പാപ്പായാണ് ആരംഭിച്ചത്.

ഡിസംബർ 7 – ന് ഉത്ഘാടനം ചെയ്യപ്പെട്ട പുൽക്കൂടും ക്രിസ്മസ് ട്രീയും, യേശുവിന്റെ ജ്ഞാനസ്നാനതിരുനാളായ 2019 ജനുവരി 13 വരെ വത്തിക്കാനിൽ ഉണ്ടാകും.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

20 minutes ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago