സ്വന്തം ലേഖകന്‍
ഷിക്കാഗോ: അമേരിക്കയിലെ മലയാളി കത്തോലിക്ക സമൂഹത്തിന് അഭിമാനമായി രണ്ടു ഡീക്കൻമാർ വൈദികപട്ടം സ്വീകരിക്കുന്നു. ഡീക്കൻ കെവിൻ മുണ്ടയ്ക്കൽ, ഡീക്കൻ രാജീവ് വലിയവീട്ടിൽ എന്നിവരാണ് പൗരോഹിത്യം സ്വീകരിക്കുന്നത്.
സീറോ മലബാർ രൂപതാംഗമായ ഡീക്കൻ കെവിൻ മുണ്ടയ്ക്കലിന്റെ പൗരോഹിത്യ സ്വീകരണം ശനിയാഴ്ച നടക്കുമ്പോൾ പുതിയൊരു ചരിത്രംകൂടി രചിക്കപ്പെടും. സീറോ മലബാർ രൂപതയ്ക്കു വേണ്ടിയുള്ള ആദ്യ തദ്ദേശീയ വൈദികൻകൂടിയാകും അദ്ദേഹം. പതിനെട്ട് വർഷങ്ങൾ പിന്നിട്ട ഷിക്കാഗോ സീറോ മലബാർ രൂപതയ്ക്കു സുവർണ നിമിഷമാണിത്.
ന്യൂജഴ്സിയിലെ സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തി
മേയ് ആറിന് രാവിലെ 10.30-ന് മാതൃഇടവ
ബ്രോങ്ക്സ് ഇടവകയിലെ കൈക്കാരനും ചമ്പക്കുളം മുണ്ടയ്ക്കൽ കുടുംബാംഗവു
ഡീക്കൻ രാജീവ് വലിയവീട്ടിലി
ചങ്ങനാശേരി വലിയവീട്ടിൽ ജോർജിന്റെയും കുമരകം സ്വദേശിനി വിമല മക്കോറയുടെയും മകനായ ഡീക്കൻ രാജീവ് വലിയവീട്ടിലും ജീസസ് യൂത്തിന്റെ സജീവ പ്രവർത്തകനാ
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.