ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: വൈദികര്‍ അനുഭവിക്കുന്ന ക്ലേശങ്ങളെക്കുറിച്ച് ഞാന്‍ ഏറെ ആശങ്കപ്പെടുന്നുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ.
അജപാലന ശുശ്രൂഷയില്‍ ക്ലേശിതരാകുകയും ഏകാന്തത അനുഭവിക്കുകയും ചെയ്യുന്ന വൈദികര്‍ ദൈവിക ഐക്യത്തിലും സഹോദര വൈദികരുമായുള്ള സൗഹൃദത്തിലും സമാശ്വാസം കണ്ടെത്തേണമെന്ന് പാപ്പാ ഉപദേശിക്കുന്നു.
വൈദികര്‍ ജീവിതത്തിന്‍റെ വൈവിധ്യമാര്‍ന്ന മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്രയേറെ ജോലിചെയ്യുന്നവര്‍ നിരാശയുണ്ടാകുമ്പോള്‍ തളര്‍ന്നുപോകരുത്. ഓര്‍ക്കുക; ജനങ്ങള്‍ അവരുടെ വൈദികരെ സ്നേഹിക്കുന്നു, അവർക്ക് നിങ്ങളുടെ ശുശ്രൂഷ ആവശ്യമാണ്. അവർ നിങ്ങളിൽ വിശ്വാസമിര്പ്പിക്കുന്നുവെന്
അജപാലന ശുശ്രൂഷയില്‍ ക്ലേശിതരാകുകയും ഏകാന്തത അനുഭവിക്കുകയും ചെയ്യുന്ന വൈദികര്‍ ദൈവിക ഐക്യത്തിലും സഹോദര വൈദികരുമായുള്ള സൗഹൃദത്തിലും സമാശ്വാസം കണ്ടെത്താൻ ശ്രദ്ധിക്കണം. പാപ്പാ ഓർമ്മിപ്പിക്കുന്നു.
സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്‍മാര്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…
This website uses cookies.