
ബിജു ഇത്തിത്തറ
കടുത്തുരുത്തി: ഓരോ വർഷവും വർധിച്ചു വരുന്ന കോതനല്ലൂർ ഫൊറോന പള്ളിയിലെ കന്തീശങ്ങളുടെ തിരുനാളിനോടനുബ
ഇടവക മധ്യസ്ഥരും ഇരട്ട വിശുദ്ധരുമായ കന്തീശങ്ങളുടെ (വിശുദ്ധ ഗർവാസീസ് – വിശുദ്ധ പ്രോത്താസീസ്) അനുഗ്രഹം തേടിയാണ് തീർത്ഥാടനകേന്ദ്ര
എട്ട് ജോഡി മൂവർ സംഘവും സംഗമത്തിൽ പങ്കെടുത്തു. മാഞ്ഞൂർ സൗത്ത് എട്ടുകാട്ടിൽ സോണി ജെ.സൈമണ്‍-അനു ദമ്പതികളുടെ മക്കളായ കഴിഞ്ഞ മാർച്ച് 26-ന് ജനിച്ച ജോർജും ലൂക്കായുമാണ് സംഗമത്തിലെ ഇളംതലമുറക്കാർ. കോതനല്ലൂർ ഫൊറോന പളളി ഇടവകാംഗങ്ങളും ഇരട്ട പുണ്യവാളൻമാരുടെ നാമധാരികളുമായ 1927 ഒക്ടോബർ മൂന്നിനു ജനിച്ച പുളിക്കാനിക്കൽ ഗർവാസീസും ചന്ദ്രപുരയിൽ പ്രോത്താസീസുമാണ് സംഗമത്തിനെത്തിയ
എട്ടു ജോഡി വൈദികരും ഏഴ് ജോഡി സിസ്റ്റേഴ്സും സംഗമത്തിൽ പങ്കെടുത്തു. ഇരട്ടകൾ ഇരട്ടകളെ ജീവിത പങ്കാളികളാക്കിയ 16 ജോഡി ദമ്പതികളും സംഗമത്തിനെത്തി.
കടുത്തുരുത്തി എസ്.കെ.പി.എസ്. സ്കൂളിലെ 13 ഉം, മുത്തോലപുരം സെന്റ് പോൾസ് സ്കൂളിലെ ഏഴും, കട്ടച്ചിറ മേരി മൗണ്ട് സ്കൂളിലെ നാലും ജോഡി ഇരട്ടകൾ സംഗമത്തിൽ പങ്കെടുത്തു. ഇരട്ടസംഗമം ആരംഭിച്ചതു മുതൽ മുടക്കമില്ലാതെ പങ്കെടുക്കുന്ന കൊളക്കാട്ട് കളപ്പറന്പത്ത് ബ്രിട്ടോയും ബെന്നിയും സംഗമത്തിനെത്തിയ
ഫാ. റോബി കണ്ണൻചിറ സിഎംഐ, ഫാ. റോയി കണ്ണൻചിറ സിഎംഐ, ഫാ.ജോസഫ് ചൂളപ്പറമ്പിൽ സി.എം.ഐ., ഫാ. തോമസ് ചൂളപ്പറമ്പിൽ (ചങ്ങനാശേരി), ഫാ. റോജി മനയ്ക്കപ്പറമ്പിൽ സി.എം.ഐ., ഫാ. റെജി മനയ്ക്കപ്പറമ്പിൽ സി.എം.ഐ., ഫാ. ജസ്റ്റിൻ കായംകുളത്തുശേരി (ചങ്ങനാശേരി), ഫാ. ബെന്നി കായംകുളത്തുശേരി (ചങ്ങനാശേരി), ഫാ. ജോസഫ് കൊല്ലംകൊമ്പിൽ (ഇടുക്കി), ഫാ. ആന്റണി കൊല്ലംകൊമ്പിൽ സി.എസ്.ടി., ഫാ. ജിസ് കളപ്പുരയ്ക്കൽ (തലശേരി), ഫാ. ജിത്തു കളപ്പുരയ്ക്കൽ (തലശേരി), ഫാ. ജസ്റ്റിൻ തയ്യിൽ (നോർബർട്ടെയൻസ്)
സീറോ മലബാർസഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്
കഴിഞ്ഞതവണത്തെ സംഗമത്തിൽ പങ്കെടുത്തത് 1356 ഇരട്ടകളാണ്. 35 ജോടികളുമായി ഫാ. ജോസഫ് പുത്തൻപ്പുര വികാരിയായിരിക്കെ 2007 ലാണ് കോതനല്ലൂർ ഇടവകയിലാദ്യാമാ
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.