
പാപ്പാ ഫ്രാന്‍സിസിന്റെ ജന്മനാളിലെ ‘ട്വിറ്റര്‍’ സന്ദേശം :
“വാക്കുകൊണ്ടു മാത്രമല്ല പ്രവൃത്തികൊണ്ടും ജീവിതത്തില്‍ നന്മയായിട്ടുള്ളത് അന്വേഷിക്കാനും അവയെ സ്നേഹിക്കാനുമുള്ള വിവേകം നല്‍കണേ!”
തന്റെ 81-Ɔ൦ പിറന്നാളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശമാണിത്. അറബി ഉള്‍പ്പെടെ ഒന്‍പത് ഭാഷകളില്‍ ജീവല്‍ബന്ധിയായ സന്ദേശം ഈ സാരോപദേശം പാപ്പാ പങ്കുവച്ചിരുന്നു.
ليمنحنا الرب الحكمة لنبحث عما هو مهمٌّ والشجاعة لنحب لا بالكلام وإنما بالأعمال.
Il Signore ci doni la sapienza di cercare ciò che conta e il coraggio di amare, non a parole ma coi fatti.
Que el Señor nos dé la sabiduría de buscar lo que cuenta verdaderamente y el valor de amar, no con palabras sino con hechos.
May the Lord grant us the wisdom to seek that which is worthwhile and to love, not with our words but with our actions.
Sapientiam tribuat nobis Deus suprema quaerendi et item re non verbo amandi.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.