
സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത ആതിഥേയത്വം വഹിച്ച് ഡിസംബര്‍ 1 ന് നടക്കുന്ന ലത്തീന്‍ കത്തോലിക്ക സംഗമത്തിന്‍റെയും, കെഎല്‍സിഎ സംസ്ഥാന സമ്മേളനത്തിന്‍റെയും മുന്നോടിയായി വ്ളാത്താങ്കര ഫൊറോന സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. വള്ത്താങ്കര മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ രൂപത ശുശ്രൂഷ കോ ഓഡിനേറ്റര്‍ മോണ്‍.വി.പി ജോസ് ഓഫീസിന്‍റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
സഹവികാരി ഫാ.ടോണി മാത്യു, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആറ്റുപുറം നേശന്‍, കെഎല്‍സിഎ സംസ്ഥാന സമിതി അംഗം എസ് ഉഷകുമാരി, രൂപത വൈസ് പ്രസിഡന്‍റ് വി.എസ് അരുണ്‍കുമാര്‍, സോണല്‍ പ്രസിഡന്‍റ് സുനില്‍ ഡി.ജെ, സക്രട്ടറി വര്‍ഗ്ഗീസ് ടി, പീറ്റര്‍ തോമസ്, ഡി.ഫ്രാന്‍സിസ്, ഷൈലമാര്‍ക്കോസ്, എ. പ്രഭ, യൂണിറ്റ് പ്രസിഡന്‍റ് സി എം ബര്‍ണാഡ്, ഇടവക സെക്രട്ടറി ജോണ്‍സ് രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…
അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…
This website uses cookies.