
അനിൽ ജോസഫ്
മാറനല്ലൂര്: മാറനല്ലൂര് സെന്റ് പോള്സ് ദേവാലയ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ.ജോണി കെ.ലോറന്സ് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു, 26 ന് സമാപിക്കും. തിരുനാള് ആരംഭ ദിവ്യബലിക്ക് ബാലരാമപുരം ഫൊറോന വികാരി ഫാ.ഷൈജുദാസ് മുഖ്യ കാര്മ്മികത്വം വഹിച്ചു.
തിരുനാള് ദിനങ്ങളില് എല്ലാ ദിവസവും വൈകിട്ട് 4.30 മുതല് ബൈബിള് പാരായണം നൊവേന ലിറ്റിനി ദിവ്യബലി എന്നിവ ഉണ്ടാവും. 20 മുതല് 24 വരെ നടക്കുന്ന ജീവിത നവികരണ ധ്യാനത്തിന് ഫാ.മേരിജോണ് നേതൃത്വം നല്കും.
25 ശനിയാഴ്ച രാവിലെ പുതിയ വൈദികമന്ദിരത്തിന്റെ ശിലാസ്ഥാപന കര്മ്മം നെയ്യാറ്റിന്കര ബിഷപ് ഡോ.വിന്സെന്റ് സാമുവല് നിര്വ്വഹിക്കും.
തിരുനാള് സമാപന ദിനമായ 26 ന് വൈകിട്ട് 6 ന് കമുകിന്കോട് ഇടവക വികാരി ഫാ.ജോയിമത്യാസ് മുഖ്യ കാര്മ്മികത്വം വഹിക്കുന്ന ആഘോഷമായി സമൂഹ ദിവ്യബലി ഫാ.ജോസഫ് സേവ്യര് വചനം പങ്കുവയ്ക്കും. തുടര്ന്ന് കൊടിയിറക്ക്, സ്നേഹവിരുന്ന്.
ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…
ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…
പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
This website uses cookies.