
സ്വന്തം ലേഖകൻ
കട്ടക്കോട്: മലപ്പനംകോട് ക്രിസ്തുരാജ ഇടവകയിൽ “പ്രതീക്ഷ” എന്ന പേരിൽ കരിയർഗൈഡൻസ് ക്‌ളാസ് സംഘടിപ്പിച്ചു. ക്രിസ്തുരാജ ദേവാലയത്തിലെ നിഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് കരിയർഗൈഡൻസ് ക്‌ളാസുകൾക്ക് തുടക്കം കുറിച്ചത്.
സെപ്റ്റംബർ 10 ചൊവാഴ്ച രാവിലെ 9.30 മുതൽ സംഘടിപ്പിച്ച ആദ്യസെഷന്റെ ഉദ്‌ഘാടനം കട്ടയ്ക്കോട് ഫെറോനാ വികാരി ഫാ.റോബർട്ട് വിൻസെന്റ് നിർവഹിച്ചു. ജ്യോതിസ് അക്കാദമി ഡയറക്‌ടർ ശ്രീ.ദേവപ്രസാദ് ജോൺ ക്‌ളാസുകൾ കൈകാര്യം ചെയ്തു.
തുടർന്ന്, വിദ്യാഭ്യാസ സഹായ വിതരണവും, കർഷകരെ ആദരിക്കലും ഇടവക വികാരി ഫാ.ജോസഫ് സേവ്യർ നടത്തി.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.