ജോസ് മാർട്ടിൻ
ആലപ്പുഴ: ആലപ്പുഴ രൂപത മീഡിയാ കമ്മീഷൻ ഡയറക്ടർ ഫാ.സേവ്യർ കുടിയാംശ്ശേരിയുടെ മാതാവ് തെക് ല ആന്റണി കർത്താവിൽ നിദ്രപ്രാപിച്ചു, 86 വയസായിരുന്നു. സംസ്ക്കാരകർമ്മങ്ങൾ ബുധനാഴ്ച്ച (13/5/2020) രാവിലെ 9-ന് ഒറ്റമശ്ശേരി സെന്റ് ജോസഫ്സ് ദേവാലയത്തിൽ നടക്കും.
ഭർത്താവ് ആന്റണി കുടിയാംശ്ശേരി; മക്കൾ: ഫാ. സേവ്യർ കുടിയാംശ്ശേരി, സിസ്റ്റെർ സെലീന ആന്റെണി (വിസിറ്റേഷൻ സഭാംഗം), റീത്താമ്മ സെബാസ്റ്റ്യൻ, മരിയാൻ ആന്റണി, ജോണി കെ.എ., മേരി പീറ്റർ, മനോജ് കുടിയാംശ്ശേരി എന്നിവർ മക്കളാണ്.
കാത്തലിക്സ് വോക്‌സ് അംഗങ്ങളും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു, അനുശോചനം നേരുന്നു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.