Categories: India

ഫാ. പോ​​​​ൾ മൂ​​​​ഞ്ഞേ​​​​ലി ‘കാ​​​​രി​​​​ത്താ​​​​സ് ഇ​​​​ന്ത്യ​​​​’ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ

ഫാ. പോ​​​​ൾ മൂ​​​​ഞ്ഞേ​​​​ലി 'കാ​​​​രി​​​​ത്താ​​​​സ് ഇ​​​​ന്ത്യ​​​​' എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ

ബം​​​​​ഗ​​​​​ളൂ​​​​​രു: അ​​​​​ഖി​​​​​ലേ​​​​​ന്ത്യാ ക​​​​​ത്തോ​​​​​ലി​​​​​ക്കാ മെ​​​​​ത്രാ​​​​​ൻ സം​​​​​ഘ​​​​​ത്തി​​​​​ന്‍റെ (സി​​​​​.ബി​​​​​.സി​​​​.ഐ.) സാ​​​​​മൂ​​​​​ഹ്യ​​​​​സേ​​​​​വ​​​​​ന വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​യ കാ​​​​​രി​​​​​ത്താ​​​​​സ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പു​​​​​തി​​​​​യ എ​​​​​ക്‌​​​​​സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റാ​​​​​യി ഫാ. ​​​​​പോ​​​​​ൾ മൂ​​​​​ഞ്ഞേ​​​​​ലി നി​​​​​യ​​​​​മി​​​​​ത​​​​​നാ​​​​​യി.

നി​​​​​ല​​​​​വി​​​​​ൽ കാ​​​​​രി​​​​​ത്താ​​​​​സ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റാ​​​​​യി സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ഠി​​​​​ച്ചു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ഫാ. ​​​​​ഫെ​​​​ഡ​​​​​റി​​​​​ക് ഡി​​​​​സൂ​​​​​സ കാ​​​​​ലാ​​​​​വ​​​​​ധി പൂ​​​​​ർത്തി​​​​​യാ​​​​​ക്കി​​​​​യ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണ് പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​നം. ബം​​​​​ഗ​​​​​ളൂ​​​​​രു സെ​​​​​ന്‍റ് ജോ​​​​​ണ്‍സ് നാ​​​​​ഷ​​​​​ണ​​​​​ൽ അ​​​​​ക്കാ​​​​​ദ​​​​​മി ഓ​​​​​ഫ് ഹെ​​​​​ല്‍ത്ത് സ​​​​​യ​​​​​ൻസ​​​​​സി​​​​​ൽ ന​​​​​ട​​​​​ന്നു​​​​​വ​​​​​രു​​​​​ന്ന ദ്വൈ​​​​​വാ​​​​​ർഷി​​​​​ക സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ന​​​​​ട​​​​​ന്ന സ്റ്റാ​​​​​ന്‍ഡിം​​​​​ഗ് ക​​​​​മ്മി​​​​​റ്റി യോ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണ് പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​നം.

അ​​​​​മ​​​​​രാ​​​​​വ​​​​​തി രൂ​​​​​പ​​​​​താം​​​​​ഗം ഫാ. ​​​​​ജോ​​​​​ളി പു​​​​​ത്ത​​​​​ൻപു​​​​​ര​​​​​യാ​​​​​ണ് പു​​​​​തി​​​​​യ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് എ​​​​​ക്‌​​​​​സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ. കാ​​​​​രി​​​​​ത്താ​​​​​സ് അ​​​​​ഡ്മി​​​​​നി​​​​​സ്‌​​​​​ട്രേ​​​​​റ്റ​​​​​റാ​​​​​യി സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ടി​​​​​ക്ക​​​​​വേ​​​​​യാ​​​​​ണ് ഫാ. ​​​​​ജോ​​​​​ളി​​​​​യെ​​​​​ത്തേ​​​​​ടി പു​​​​​തി​​​​​യ നി​​​​​യോ​​​​​ഗ​​​​​മെ​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​​രു​​​​​വ​​​​​രെ​​​​​യും നി​​​​​യ​​​​​മി​​​​​ച്ചു​​​​​കൊ​​​​​ണ്ട് സി​​​​​.ബി​​​​​.സി​​​​​.ഐ. സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ൽ ഡോ. ​​​​​തി​​​​​യ​​​​​ഡോ​​​​​ർ മ​​​​​സ്‌​​​​​ക​​​​​രാ​​​​​ന​​​​​സ് ഉ​​​​​ത്ത​​​​​ര​​​​​വ് പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി. ഇ​​​​രു​​​​വ​​​​രും ഏ​​​​​​​​പ്രി​​​​​​​​ലി​​​​​​​​ൽ ചു​​​​​​​​മ​​​​​​​​ത​​​​​​​​ല​​​​​​​​യേ​​​​​​​​ൽ​​​​​​​​ക്കും.

എ​​​​​​​​റ​​​​​​​​ണാ​​​​​​​​കു​​​​​​​​ളം- അ​​​​​​​​ങ്ക​​​​​​​​മാ​​​​​​​​ലി അ​​​​​​​​തി​​​​​​​​രൂ​​​​​​​​പ​​​​​​​​താം​​​​​​​​ഗ​​​​​​​​മാ​​​​​​​​യ ഫാ. ​​​​​​​​മൂ​​​​​​​​ഞ്ഞേ​​​​​​​​ലി ആ​​​​​​​​റു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​മാ​​​​​​​​യി കാ​​​​​​​​രി​​​​​​​​ത്താ​​​​​​​​സ് ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ ദേ​​​​​​​​ശീ​​​​​​​​യ അ​​​​​​​​സി​​​​​​​​സ്റ്റ​​​​​​​​ന്‍റ് ഡ​​​​​​​​യ​​​​​​​​റ​​​​​​​​ക്ട​​​​​​​​റാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. അ​​​​​​​​ങ്ക​​​​​​​​മാ​​​​​​​​ലി കി​​​​​​​​ട​​​​​​​​ങ്ങൂ​​​​​​​​ർ സ്വ​​​​​​​​ദേ​​​​​​​​ശി​​​​​​​​യാ​​​​​​​​ണ്. ന്യൂ​​​​​​​​ഡ​​​​​​​​ൽ​​​​​​​​ഹി ആ​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​യി പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കു​​​​​​​​ന്ന കാ​​​​​​​​രി​​​​​​​​ത്താ​​​​​​​​സ് ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ എ​​​​​​​​ക്സി​​​​​​​​ക്യു​​​​​​​​ട്ടീ​​​​​​​​വ് ഡ​​​​​​​​യ​​​​​​​​റ​​​​​​​​ക്ട​​​​​​​​റാ​​​​​​​​കു​​​​​​​​ന്ന ആ​​​​​​​​ദ്യ സീ​​​​​​​​റോ മ​​​​​​​​ല​​​​​​​​ബാ​​​​​​​​ർ സ​​​​​​​​ഭാം​​​​​​​​ഗ​​​​​​​​മാ​​​​​​​​ണ് ഇ​​​​​​​​ദ്ദേ​​​​​​​​ഹം.

അ​​​​​​​​തി​​​​​​​​രൂ​​​​​​​​പ​​​​​​​​ത​​​​​​​​യു​​​​​​​​ടെ സാ​​​​​​​​മൂ​​​​​​​​ഹ്യ​​​​​​​​പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​ വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​മാ​​​​​​​​യ സ​​​​​​​​ഹൃ​​​​​​​​ദ​​​​​​​​യ, എ​​​​​​​​റ​​​​​​​​ണാ​​​​​​​​കു​​​​​​​​ളം ലി​​​​​​​​സി ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യു​​​​​​​​ടെ ഡ​​​​​​​​യ​​​​​​​​റ​​​​​​​​ക്ട​​​​​​​​ർ, കാ​​​​​​​​ത്ത​​​​​​​​ലി​​​​​​​​ക് ഹെ​​​​​​​​ൽ​​​​​​​​ത്ത് അ​​​​​​​​സോ​​​​​​​​സി​​​​​​​​യേ​​​​​​​​ഷ​​​​​​​​ൻ ഓ​​​​​​​​ഫ് ഇ​​​​​​​​ന്ത്യ (ചാ​​​​​​​​യ്) കേ​​​​​​​​ര​​​​​​​​ള ഘ​​​​​​​​ട​​​​​​​​കം പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് എ​​​​​​​​ന്നീ നി​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ൽ സേ​​​​​​​​വ​​​​​​​​നം ചെ​​​​​​​​യ്തി​​​​​​​​ട്ടു​​​​​​​​ണ്ട്.

1962ൽ ​​​​​​​​ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ച്ച കാ​​​​​​​​രി​​​​​​​​ത്താ​​​​​​​​സ് ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ നേ​​​​​​​​തൃ​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ൽ വി​​​​​​​​വി​​​​​​​​ധ ദു​​​​​​​​രി​​​​​​​​താ​​​​​​​​ശ്വാ​​​​​​​​സ- പു​​​​​​​​ന​​​​​​​​ര​​​​​​​​ധി​​​​​​​​വാ​​​​​​​​സ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ, ആ​​​​​​​​ശാ​​​​​​​​കി​​​​​​​​ര​​​​​​​​ണം കാ​​​​​​​​ൻ​​​​​​​​സ​​​​​​​​ർ സു​​​​​​​​ര​​​​​​​​ക്ഷാ പ​​​​​​​​ദ്ധ​​​​​​​​തി തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ​​​​​​​​വ ന​​​​​​​​ട​​​​​​​​ത്തി​​​​​​​​വ​​​​​​​​രു​​​​​​​​ന്നു​​​​​​​​ണ്ട്. രാ​​​​​​​​ജ്യ​​​​​​​​ത്തെ 152 സോ​​​​​​​​ഷ്യ​​​​​​​​ൽ സ​​​​​​​​ർ​​​​​​​​വീ​​​​​​​​സ് സൊ​​​​​​​​സൈ​​​​​​​​റ്റി​​​​​​​​ക​​​​​​​​ൾ, നൂ​​​​​​​​റി​​​​​​​​ല​​​​​​​​ധി​​​​​​​​കം എ​​​​​​​​ൻ​​​​​​​​.ജി​​​​​​​​.ഒ​​​​​​​​.ക​​​​​​​​ൾ എ​​​​​​​​ന്നി​​​​​​​​വ കാ​​​​​​​​രി​​​​​​​​ത്താ​​​​​​​​സ് ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​മാ​​​​​​​​യി സ​​​​​​​​ഹ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചു പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കു​​​​​​​​ന്നു.

vox_editor

Recent Posts

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

23 hours ago

ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റ്

ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…

23 hours ago

5th Sunday_Ordinary Time_ലോകത്തിന്റെ പ്രകാശം (മത്താ 5:13-16)

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…

1 week ago

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു

ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…

2 weeks ago

4th Sunday_Ordinary Time_2026_സുവിശേഷഭാഗ്യങ്ങൾ (മത്താ 5:1-12)

ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…

2 weeks ago

കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ഡോ.ആന്റെണി ജോർജ് പാട്ടപ്പറമ്പിലിന് ചരിത്രഭൂഷൺ പുരസ്‌കാരം

ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…

2 weeks ago