Categories: India

ഫാ. ഡെന്നിസ് പനിപിച്ചൈ, മ്യാവൂ രൂപതയുടെ സഹായമെത്രാൻ

ഫാ. ഡെന്നിസ് പനിപിച്ചൈ, മ്യാവൂ രൂപതയുടെ സഹായമെത്രാൻ

സ്വന്തം ലേഖകൻ

മ്യാവൂ: ഫാ. ഡെന്നിസ് പനിപിച്ചൈ, മ്യാവൂ രൂപതയുടെ സഹായമെത്രാനായി നിയമിതനായി. നിയമന ഉത്തരവ് ഇന്ത്യൻ സമയം 3.30-ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി പ്രസിദ്ധപ്പെടുത്തി.

ഫാ. ഡെന്നിസ് പനിപിച്ചൈയുടെ ജനനം 1958-ൽ തമിഴ്നാട് കോട്ടാർ രൂപതയിലെ കൊളച്ചൽ സ്വദേശിയാണ്. 1976-ൽ ഷില്ലോങ്ങിലെ സലേഷ്യൻ സെമിനാരിയിൽ വൈദിക പഠനം ആരംഭിച്ചു. 1991 ഡിസംബർ 27-ന് സലേഷ്യൻ സഭയിൽ വൈദികനായി അഭിഷിക്തനായി.

സലേഷ്യൻ കമ്മ്യൂണിറ്റിയ്ക്ക് ഉപരിയായി മ്യാവൂ രൂപതയിലും ഇംഫാൽ അതിരൂപതയിലും അദ്ദേഹം സേവനം അനുഷ്ഠിച്ചു. 2012 മുതൽ സലേഷ്യൻ പ്രൊവിൻഷ്യൽ കൗൺസിലറായി നിയമിക്കപ്പെട്ടു. അതേസമയം, 2015 മുതൽ  ഇംഫാൽ അതിരൂപതയിലെ സെന്റ് മേരി ഇമ്മാക്കുലേറ്റ് ഇടവക വികാരിയായി സേവനം അനുഷ്‌ടിച്ച് വരികയായിരുന്നു.

vox_editor

Recent Posts

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

6 days ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago