
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : IVD സഭയുടെ കേരളാ റീജിയന് ഡയറക്ടര്‍ ഫാ.ജോണി പുത്തന്വീട്ടിലിന്്റെ മാതാവ് റോസമ്മപുത്തന്വീട്ടില് (84) നിര്യാതയായി.
പെരുങ്കാവ് കവലോട്ട്കോണം പുത്തന്‍വീട്ടില്‍ പരേതനായ ദേവസഹായം ഉപദേശിയാണ് ഭര്‍ത്താവ്.
സംസ്ക്കര കര്‍മ്മം ഈഴക്കോട് ലിയോ പോള്‍ഡ് ദേവാലയത്തില്‍ നടന്നു. അനുസ്മര ദിവ്യബലി ചൊവ്വ രാവിലെ 10 ന് ഈഴക്കോട് ദേവാലയത്തില്‍ നടക്കും.
പരേതയുടെ 7 മക്കളില്‍ ഇളയവള്‍ സിസ്റ്റര്‍ പുഷ്പ്പ പുത്തന്‍വീട്ടില്‍ എഫ്ഡിസിസി സഭാഗമാണ്.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.