Categories: World

പോപ്പ് ഫ്രാന്‍സിസ് മദര്‍ തെരേസയുടെ ജന്‍മ സ്ഥലത്ത്

പോപ്പ് ഫ്രാന്‍സിസ് മദര്‍ തെരേസയുടെ ജന്‍മ സ്ഥലത്ത്

അനിൽ ജോസഫ്

സ്കോപ്യേ: മിഷണറീസ് ഓഫ് ചാരിറ്റി സന്യാസ സഭക്ക് ചരിത്ര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് ഫ്രാന്‍സിസ് പാപ്പ വിശുദ്ധ മദര്‍ തെരെസയുടെ ജന്‍മസ്ഥലം സന്ദര്‍ശിച്ചു. ഒരു പാപ്പാ ആദ്യമായാണ് ഇവിടം സന്ദര്‍ശിക്കുന്നത് എന്നതും ചരിത്രത്തിന്‍റെ ഭാഗമായി.

പാവങ്ങളായവരോട് ദൈവത്തിനുളള സ്നേഹത്തിന്‍റെ സാക്ഷ്യം വഹിച്ച വ്യക്തിയാണ് വിശുദ്ധ മദര്‍ തെരേസയെന്ന് പാപ്പാ പറഞ്ഞു.

മദര്‍ 18 വയസുവരെ ജീവിച്ചരുന്നത് സ്കോപ്യയിലാണ്. മദര്‍ ജ്ഞാനസ്നാനം സ്വീകരിച്ച പളളി 1963-ലെ ഭൂകമ്പത്തില്‍ തകര്‍ന്നു. 2009-ലാണ് മദറിന്‍റെ പേരില്‍ ജന്‍മനാട്ടില്‍ സ്മാരകം ഉയര്‍ന്നത്.

മിഷണറീസ് ഓഫ് ചാരിറ്റി അംഗങ്ങള്‍ സ്കോപ്യയില്‍ പരിശുദ്ധ പിതാവിനെ സ്വീകരിച്ചു. മദര്‍ തെരേസയുടെ 2 ബന്ധുക്കളും പപ്പയുടെ കൂടികാഴ്ചയില്‍ പങ്കെടുത്തു. ബള്‍ഗേറിയിലെ ദ്വിദിന സന്ദര്‍ശനത്തിന് ശേഷമാണ് പാപ്പ മാസിഡോണയയിലെത്തിയത്.

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago