ഒരു പുത്തൻ ആകാശം
ഒരു പുതു ഭൂമി…
ഒരുമ കൊതിക്കുന്ന നവ സമൂഹം…
സോദര സ്നേഹവും സൗഹൃദവും
സുകൃതസമ്പന്നമാം ജീവിതവും….
ദൈവമേ ദാനമായി നൽകണമേ…
പുത്തൻ പ്രതീക്ഷകൾ പൂവണിയാൻ
പ്രത്യാശ ഞങ്ങളിൽ സമൃദ്ധമാക്കാൻ
ആപത്തനർത്ഥങ്ങളിൽ വീഴാതെ ഞങ്ങളെ
കരുണയോടെന്നും കാക്കണമേ…
മാൻപേട നീർച്ചാലു തേടുന്ന പോൽ
ഭൂമി മഴയ്ക്കായ് ദാഹിക്കുന്നതു പോൽ
തീവ്രമായ് ഞങ്ങളും ദാഹിപ്പൂ ദൈവമേ…
ജീവിതസാഫല്യം നുകരുവാനായ്…
സമ്പദ് സമൃദ്ധിയും സർവ്വ ഭാഗ്യങ്ങളും
ശാന്തി-സമാധാന-വികസനവും
അനുഗ്രഹ വർഷമായ് നിറയ്ക്കണേ നാഥാ…
സർവ്വ ചരാചര പാലകനേ…
പ്രണാമം… പ്രണാമം… പ്രണാമം…
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.