Categories: Parish

പാലിയോട്‌ സെന്റ്‌ ജോസഫ്‌ ദേവാലയ തിരുനാളിന്‌ തുടക്കമായി

പാലിയോട്‌ സെന്റ്‌ ജോസഫ്‌ ദേവാലയ തിരുനാളിന്‌ തുടക്കമായി

വെളളറട: പാലിയോട്‌ സെന്റ്‌ ജോസഫ്‌ ദേവാലയത്തിന്റെ 78- ാമത്‌ മധ്യസ്‌ഥ തിരുനാളിന്‌ തുടക്കമായി. ഇടവക വികാരി ഫാ. കിരൺ രാജ്‌ കൊടിയേറ്റി തിരുനാളിന്‌ തുടക്കം കുറിച്ചു. രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌ തിരുനാൾ ആരംഭ ദിവ്യബലിയ്ക്ക്‌ നേതൃത്വം നൽകി.

തിരുനാളിന്റെ ഭാഗമായി നടക്കുന്ന ഇടവക നവീകരണ ധ്യാനത്തിന്‌ ഫാ. ആന്റണി മച്ചേരി മണ്ണിൽ വി.സി. നേതൃത്വം നൽകും. തിരുനാൾ ദിനങ്ങളിൽ ഫാ.അജിൻ അൽബർണാർഡ്‌, ഫാ. അനീഷ്‌ ആൻസൽ,  ഫാ. റോബിൻ സി. പീറ്റർ, ഫാ. രതീഷ്‌ മാർക്കോസ്‌, ഫാ. നെൽസൺ തിരുനിലത്ത്‌, ഫാ. ജോസഫ്‌ ഷാജി, ഫാ. ജോർജ്ജ്‌ ലിജൻ l, ഫാ. അജീഷ്‌ ക്രിസ്‌തുദാസ്‌, ഫാ. സജിൻ തോമസ്‌, ഫാ. ജസ്റ്റിൻ,  ഫാ. അലക്‌സ്‌ സേവ്യർ, ഫാ. എം.കെ. ക്രിസ്‌തുദാസ്‌ തുടങ്ങിയവർ നേതൃത്വം നൽകും.

30 തിങ്കളാഴ്‌ച വൈകിട്ട്‌ ദിവ്യബലിയെ തുടർന്ന്‌ ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം. സമാപന ദിനമായ മെയ്‌ 1- ന്‌ വൈകിട്ട്‌ 6 മണിക്ക് തിരുനാൾ ദിവ്യബലി, മുഖ്യ കാർമ്മികൻ കമുകിൻകോട്‌ ഇടവക വികാരി ഫാ. ജോയിമത്യാസ്‌. വചനാമൃതം നൽകുന്നത് ഫാ. അജി അലോഷ്യസ്‌ കൊല്ലോട്‌ ഇടവക വികാരി. തുടർന്ന്‌ സ്‌നേഹ വിരുന്ന്‌.

vox_editor

Share
Published by
vox_editor

Recent Posts

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

4 days ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

2 weeks ago

തീരസംരക്ഷണത്തിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് വൈദീകർ ഉപവാസ സമരം നടത്തി

ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…

2 weeks ago

Holy Trinity Sunday_2025_കുടുംബമാണ് ത്രിത്വം (യോഹ 16: 12-15)

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…

2 weeks ago

Pentecost Sunday_പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ (യോഹ 14: 15-16, 23-26)

പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…

4 weeks ago

നാം ലോകത്തോടുള്ള അനുകമ്പയില്‍ വളരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക!

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…

4 weeks ago