അർച്ചന കണ്ണറവിള
നെയ്യാറ്റിൻകര: ലോകം മുഴുവൻ കോവിഡ് 19-ന്റെ ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ, തങ്ങളുടെ ഇടവക പരിധിയിലുള്ളവർക്കെങ്കിലും കൈത്താങ്ങാവുകയാണ് പേരയം സെന്റ് മേരീസ് ദേവാലയത്തിലെ യുവജനങ്ങൾ. ഇടവകയിലെ 150 കുടുംബങ്ങൾക്കാണ് പച്ചക്കറി കിറ്റ് വിതരണം ചെയ്തത്, ഇടവക വികാരി ഫാ.വിപിൻ എഡ്‌വേഡ് ഉദ്ഘാടനം നിർവഹിച്ചു.
സാമ്പത്തികമായും മാനസികമായും ലോകം മുഴുവൻ തളർന്നു നിൽക്കുന്ന ഈ സാഹചര്യത്തിൽ സഹജീവികൾക്ക് കരുത്തും ആശ്രയവും ആകുവാനുള്ള തങ്ങളുടെ കടമയുടെ ഭാഗമാണ് ഈ പ്രവർത്തിക്ക് പിന്നിലെന്ന് യുവജനങ്ങൾ പറഞ്ഞു. നെയ്യാറ്റിൻകര രൂപതയിലെ ചുള്ളിമാനൂർ ഫെറോനയുടെ കീഴിൽ വരുന്ന ഇടവകയാണ് പേരയം സെന്റ് മേരീസ് ദേവാലയത്തിലെ ജനങ്ങൾ. തികച്ചും ഒറ്റപ്പെട്ടതെന്ന് പറയാവുന്ന ഒരു പ്രദേശം കൂടിയാണ് പേരയം.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.