
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ സാമൂഹ്യ സംഘടനയായ നിഡ്സിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. “തളിര്‍ 2020” എന്നപേരില്‍ സംഘടിപ്പിക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ക്കൊപ്പം നഴ്സറി സ്കൂള്‍ കലോത്സവം, പ്രദര്‍ശന വിപണപമേള, മെഡിക്കല്‍ ക്യാമ്പുകള്‍, അവാര്‍ഡ്ദാനം എന്നിവ നടക്കും. വാര്‍ഷികത്തിന്റെ ഉദ്ഘാടന സമ്മേളനവും വിപണണനമേളയുടെ എംഎല്‍എ എം.വിന്‍സെന്റ് എംഎല്‍എ നിര്‍വ്വഹിച്ചു.
രൂപത വികാരി ജനറല്‍ മോണ്‍.ജി ക്രിസ്തുദാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കാന്‍സര്‍ രോഗികള്‍ക്കായി 100 സ്ത്രീകളുടെ കേശദാനം സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡ് അംഗം സൂസന്‍ കോഡി ഉദ്ഘാടനം ചെയ്യ്തു. പരിപാടിയില്‍ കെആര്‍എല്‍സിസി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.ഫ്രാന്‍സിസ് സേവ്യര്‍, നിഡ്സ് ഡയറക്ടര്‍ ഫാ.രാഹുല്‍ ബി ആന്‍റോ, ശാലിനി, അശ്വിന്‍ തിടങ്ങിയവര്‍ പ്രസംഗിച്ചു.
നാളെ രാബിലെ 9 മുതല്‍ നടക്കുന്ന ആയുര്‍വേദ സിദ്ധ മെഡിക്കല്‍ ക്യാമ്പ് മോണ്‍.ഡി.സെല്‍വരാജന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30 മുതല്‍ നടക്കുന്ന പൊതു സമ്മേളനം ശശിതരൂര്‍ എംപി ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിന്‍കര രൂപത മെത്രാന്‍ ഡോ.വിന്‍സെന്റ് സാമുവല്‍ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ കെ ആന്‍സലന്‍ എംഎല്‍എ, കെ എസ് ശബരീനാഥന്‍ എംഎല്‍എ, സംസ്ഥാന സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ ജോര്‍ജ് വെട്ടികാട്ടില്‍, നഗരസഭാധ്യക്ഷ ഡബ്ല്യൂ ആര്‍ ഹീബ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആര്‍ സലൂജ, ബ്ലോക്ക് പഞ്ചായത്തംഗം ജോസ്ലാല്‍, എ ആര്‍ ഷാജി ജേക്കബ് തോമസ്, ജയാറാണി, ജയരാജ് തുടങ്ങിയവര്‍ പ്രസംഗിക്കും.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.