
നെയ്യാറ്റിന്‍കര ; അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയ തിരുനാളിന് ഇന്ന് സമാപനമാവും . തിരുനാളിന് സമാപനം കുറിച്ച് കൊണ്ട് ഇന്നലെ വൈകിട്ട് ഇടവക മധ്യസ്‌ഥയായ അമലോത്ഭവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുളള പ്രദക്ഷിണത്തിന് നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
പ്രദക്ഷിണം ദേവാലയത്തില്‍ ഇടവക വികാരി മോണ്‍.വി.പി ജോസ് ആശീര്‍വദിച്ചു തുടര്‍ന്ന് വ്‌ളാങ്ങാമുറി പോയി തിരിച്ച് ബസ്റ്റാന്‍ഡ് ജംഗ്‌ഷന്‍ ആലുംമൂട് വഴി ദേവാലയ അങ്കണത്തില്‍ സമാപിച്ചു. ഇന്ന് രാവിലെ 9.30 ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി നടക്കും തുടര്‍ന്ന് സ്‌നേഹവിരുന്ന്
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…
അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…
This website uses cookies.