സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര ; നെയ്യാറ്റിന്‍കര രൂപതയുടെ സാമൂഹിക സംഘടനയായ ഇന്‍റെഗ്രല്‍ ഡെവലപ്മെന്‍റ് സൊസൈറ്റി വനിതാദിനം ആഘോഷിച്ചു.
കെഎല്‍സിഡബ്ല്യൂഎ യുടെ സഹകരണത്തോടെ നടത്തിയ പരിപാടി ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.ആര്‍. സലൂജ ഉത്ഘാടനം ചെയ്തു.
കെഎല്‍സിഡബ്യുഎ രൂപതാ പ്രസിഡന്‍റ് ബേബി തോമസ് ന്‍റെ അദ്ധ്യക്ഷതയില്‍ വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച യോഗത്തില്‍ നിഡ്സ് പ്രസിഡന്‍റും രൂപത വികാരി ജനറലുമായ മോണ്‍.ജി. ക്രിസ്തുദാസ് അല്‍മായകമ്മിഷന്‍ ഡയറക്ടര്‍ ഫാ. അനില്‍കുമാര്‍ എസ് എം നിഡ്സ് ഡയറക്ടര്‍ ഫാ. രാഹുല്‍ ബി. ആന്‍റോ ര ശുശ്രൂഷ കോ-ഓര്‍ഡിനേറ്റര്‍ മോണ്‍ വി പി ജോസ്, അല്‍ഫോന്‍സ ആന്‍റില്‍സ് , ഫാ.ഡെന്നിസ്കുമാര്‍ തുടങ്ങിവര്‍ പ്രസംഗിച്ചു.
കോവിഡ് സന്നദ്ധ പ്രവര്‍ത്തകരായ വനിതകളെ യോഗത്തില്‍ ആദരിച്ചു. വനിതാ ദിനത്തിന്‍റെ ഭാഗമായി കേശദാനവും നടന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.