അനില്‍ ജോസഫ്
കൊച്ചി: നടപടികള്‍ പാലിക്കാതെയും നിയവിരുദ്ധമായും സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ ബ്രൂവറികളും ഡിസ്ലറികളും അനുവദിക്കുന്നത് ജനവിരുദ്ധമാണെന്ന് ബിഷപ് ഡോ.ജോസഫ് കാരിക്കശ്ശേരി. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി കൊച്ചിയില്‍ സംഘടിപ്പിച്ച നില്‍പ്പ് സമരം ഠൗണ്‍ ഹാളിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്.
ഇടത് സര്‍ക്കാരിന്റെ ജന വഞ്ചനക്കെതിരെ വലിയ പ്രക്ഷോഭം ഉണ്ടാകുമെന്നും ബിഷപ് ഓര്‍മിപ്പിച്ചു. ജസ്റ്റിസ് പി. കെ.ഷംസുദീന്‍ അധ്യക്ഷത വഹിച്ചു. പൊതു പ്രവര്‍ത്തകനായ സി.ആര്. നീലകണ്ഠന്, ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, ഫാ.ജോര്‍ജ്ജ് നേരേവീട്ടില്‍, പ്രൊഫ.കെ.കെ. കൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സമരത്തിന്റെ രണ്ടാം ഘട്ടമായി കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം അങ്കമാലി, തൃശൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിക്കും.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.