അങ്കമാലി: കർമലീത്ത സന്യാസിനി സമൂഹാംഗമായി
നാളെ രാവിലെ 10.30-ന് അനുസ്മരണ ദിവ്യബലിക്കു മാർ കുര്യാക്കോസ് ഭരണികുളങ്ങര നേതൃത്വം കൊടുക്കും. മാർ തോമസ് ചക്യത്ത്, മാർ മാത്യു വാണിയക്കിഴക്കേ
കറുകുറ്റി സെന്റ് സേവ്യർ ഫൊറോനാ ദേവാലയത്തിന്റെ
അങ്കമാലി മള്ളുശേരി തട്ടാട് പയ്യപ്പിള്ളി ഔസേപ്പിന്റെയും മറിയയുടെയും മകളായി 1906 ഡിസംബർ 10-നാണ് അന്നക്കുട്ടി എന്നു പേരുള്ള മദറിന്റെ ജനനം. 1924 ലാണ് കർമലീത്താ മഠത്തിൽ മദർ പരിശീലനം ആരംഭിച്ചത്.1928
അധ്യാപിക, പ്രധാനാധ്യാപിക, കർമലീത്താ സഭയുടെ വിവിധ പ്രൊവിൻസുകളു
അനുസ്മരണ ദിനാഘോഷത്തിനു മുന്നോടിയായി ഇന്നലെ രാവിലെ 10-ന് ദൈവദാസി മദർ മേരി സെലിന്റെ കബറിടം സ്ഥിതി ചെയ്യുന്ന നവീകരിച്ച കറുകുറ്റി കർമലീത്ത മഠം തിരുഹൃദയ ചാപ്പലിന്റെ വെഞ്ചരിപ്പ് കർമം എറണാകുളം- അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ നിർവഹിച്ചു.
വിശുദ്ധ കുർബാനയ്ക്കുശേ
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.