ജോസ് മാർട്ടിൻ
ആലപ്പുഴ: ടെസ്‌ല അറക്കലിന് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്നും ഫംഗ്ഷണൽ ഔട്ട്കംസ് ഓഫ് പെർഫോമൻസ് മാനേജ്മെൻ്റ് സിസ്റ്റം എമങ് സയൻന്റിസ്റ്റ്സ് (Functional outcomes of Performance Management System Among Scientists in Research and Development Organisations) എന്ന വിഷയത്തിൽ ഡോക്ടറേറ്റ് ലഭിച്ചു.
ആലപ്പുഴ രൂപതയിലെ മനക്കോടം സെൻ്റ്. ജോർജ്ജ് ഫൊറോന ചർച്ച് ഇടവകാംഗമായ ടെസ്‌ല ബി.ബി.എ. കേരള സർവകലാശാലയിൽ നിന്നും എം. ബി.എ. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും ഒന്നാം റാങ്ക് നേടിയാണ് വിജയിച്ചത്. നിലവിൽ Toc. H. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ എം. ബി.എ.വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസറായി ജോലി ചെയ്യുന്നു.
ഭർത്താവ് -സൂരജ് അലോഷ്യസ് . മകൻ റോഷയ് മരിയോൻ സൂരജ് അലോഷ്യസ്. മാതാ പിതാക്കൾ ലാലച്ചൻ അറക്കൽ ടെസ്സി ലാലച്ചൻ
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.