സ്വന്തം ലേഖകൻ
വെള്ളറട: ആനപ്പാറ ഇടവകയിലെയും അടീക്കലം ഉപഇടവകയിലെയും എല്ലാ കുടുംബങ്ങൾക്കും ‘ഞങ്ങൾ കുടെയുണ്ട്’ എന്ന ആശ്വാസ വചനവുമായി എല്ലാ കുടുംബങ്ങൾക്കുമുള്ള ഭക്ഷ്യകിറ്റിന്റെ രണ്ടാംഘട്ട വിതരണ ഉത്ഘാടനം ഇടവകവികാരി ഫാ.ജോയിസാബു നിർവഹിച്ചു.
ഇടവക കൗൺസിൽ സെക്രട്ടറി ശ്രീ.ഷൈൻ കുമാർ, അജപാലന സെക്രട്ടറി സ്റ്റാൻലി രാജു തുടങ്ങിയ യുവജന പ്രതിനിധികൾ, അകൗണ്ടന്റ് ശ്രീ.ബൽരാജ്, കോർഡിനേറ്റർ ശ്രീ.ആൽഫ്രഡ്, ശ്രീ.വേലപ്പൻ എന്നിവർ വേണ്ട ക്രമീകരണങ്ങൾ ചെയ്തു.
ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ഇടവകയിലെ നിർദ്ധനരായ കുടുംബംഗങ്ങൾക്ക് രൂപതാ കെ.എൽ.സി.എ., നിഡ്സ് എന്നിവയുടെ സഹകരണത്തോടെ അവശ്യ സാധനങ്ങൾ വിതരണം ചെയ്തിരുന്നു.
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
This website uses cookies.