Categories: Vatican

ഗ്രാന്റ് ഇമാം അൽ-അസ്ഹറിന്റെ മുൻ കൗൺസിലർക്ക് വത്തിക്കാന്റെ അപൂർവ ബഹുമതി

ഗ്രാന്റ് ഇമാം അൽ-അസ്ഹറിന്റെ മുൻ കൗൺസിലർക്ക് വത്തിക്കാന്റെ അപൂർവ ബഹുമതി

സ്വന്തം ലേഖകൻ

റോം: വത്തിക്കാന്റെ അപൂർവ ബഹുമതി, ഗ്രാന്റ് ഇമാം അൽ-അസ്ഹറിന്റെ മുൻ കൗൺസിലർ ഡോ.മുഹമ്മദ്‌ മഹമൂദ് അബ്ദുൾ സലാമിന് ഫ്രാൻസിസ് പാപ്പാ നൽകുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ വാർത്താ കാര്യാലയം ഔദ്യോഗികമായി അറിയിച്ചു.

“കൊമെന്താ കോൺ പ്ലാക്ക ഡെൽ ഓർഡിനേ പിയാനോ” എന്നറിയപ്പെടുന്ന വത്തിക്കാന്റെ അപൂർവ ബഹുമതിയാണ് നൽകുക. ഈ വര്ഷം മാർച്ച്‌ 26 -ന് വത്തിക്കാനിൽ വച്ച് ഡോ.മുഹമ്മദ് മഹമൂദ് ഫ്രാൻസിസ് പാപ്പായിൽ നിന്നും ഏറ്റു വാങ്ങും. അൽ-അസ്ഹറും കത്തോലിക്കാ സഭയും തമ്മിലുള്ള മതസൗഹാർദ സംവാദത്തിന് നൽകിയ വിലയേറിയ സംഭാവനകളാണ് അദ്ദേഹത്തെ വത്തിക്കാന്റെ ഈ ബഹുമതിക്ക് അർഹനാക്കിയത്.

vox_editor

Recent Posts

12 വർഷത്തെ കാത്തിരിപ്പിന് വിരാമം എൽ.എൽ.എം. പ്രവേശനത്തിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് 3 ശതമാനം സംവരണം.

ജോസ് മാർട്ടിൻ കൊച്ചി: നീണ്ട നിയമപോരാട്ടത്തിനും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനുമൊടുവിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് എൽ.എൽ.എം. (L.L.M.) കോഴ്‌സ്…

1 day ago

All Saints Day_2026_യേശുവിന്റെ സ്വപ്നം: വിശുദ്ധി (മത്താ 5:1-12)

സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…

6 days ago

പാറേൽ പള്ളിക്ക്‌ ബസിലിക്ക പദവി

ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…

7 days ago

30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…

2 weeks ago

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 weeks ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

4 weeks ago