Categories: Kerala

കൊല്ലം ഹരിതാഭമാവണം; ബിഷപ്‌ ഡോ. ആന്റണി മുല്ലശ്ശേരി

കൊല്ലം ഹരിതാഭമാവണം; ബിഷപ്‌ ഡോ. ആന്റണി മുല്ലശ്ശേരി

സ്വന്തം ലേഖകൻ

കൊ​ല്ലം: കൊ​ല്ല​ത്തെ ഹ​രി​താ​ഭ​മാ​ക്കാ​ൻ എ​ല്ലാ സ​മു​ദാ​യ​ങ്ങ​ൾ​ക്കും ക​ട​മ​യു​ണ്ടെ​ന്ന് ബി​ഷ​പ് ഡോ.​ പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി. ഇ​തി​ന് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന പ​ദ്ധ​തി​ക​ളെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ബി​ഷ​പ് അ​ഭി​ന​ന്ദി​ച്ചു.

സ​ർ​ക്കാ​രി​നൊ​പ്പം ചേ​ർ​ന്ന് വ്യ​ക്തി​ക​ൾ​ക്കും സ​മു​ദാ​യ​ങ്ങ​ൾ​ക്കും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യി അ​നേ​കം കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ സാ​ധി​ക്കും. പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രൂ​പ​ത പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ വൃ​ക്ഷ​ത്തൈ ന​ട്ട​ശേ​ഷം പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മെ​ത്രാ​ഭി​ഷേ​ക ച​ട​ങ്ങി​ന് ഹ​രി​ത​ച​ട്ടം പാ​ലി​ച്ച​തും വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട​തും പോ​ലെ​യു​ള്ള മാ​തൃ​കാ​പ​ര​വും അ​നു​ക​ര​ണീ​യ​വു​മാ​യ പ​രി​സ്ഥി​തി സൗ​ഹൃ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കൊ​ല്ലം രൂ​പ​ത​യി​ൽ ആ​ക​മാ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്നും ബി​ഷ​പ് വ്യ​ക്ത​മാ​ക്കി.

രൂ​പ​താ എ​പ്പി​സ്കോ​പ്പ​ൽ വി​കാ​ർ ഡോ.​ ബൈ​ജു ജൂ​ലി​യാ​ന്‍റെ നാ​മ​ഹേ​തു തി​രു​നാ​ൾ ആ​ഘോ​ഷ​വും രൂ​പ​താ എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി​യാ​യി ചു​മ​ത​ല​യേ​റ്റ​തി​ന്‍റെ അ​ഭി​ന​ന്ദ​ന​യോ​ഗ ഉ​ദ്ഘാ​ട​ന​വും രൂ​പ​താ​ത​ല പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​വും ബി​ഷ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ.​ജോ​ൺ ബ്രി​ട്ടോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഫാ.​അ​ൽ​ഫോ​ൺ​സ്, ഫാ.​ജോ​ളി ഏ​ബ്ര​ഹാം, ഫാ,.ബി​നു തോ​മ​സ്, സ​ജീ​വ് പ​രി​ശ​വി​ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നാ​മ​ഹേ​തു തി​രു​നാ​ൾ പോ​ലെ​യു​ള്ള എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളും രൂ​പ​ത​യി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ​ച​ട്ടം പാ​ലി​ച്ചാ​യി​രി​ക്കു​മെ​ന്ന് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ഡോ.​ ബൈ​ജു ജൂ​ലി​യാ​ൻ പ​റ​ഞ്ഞു.

vox_editor

Recent Posts

32nd Sunday_2026_രാത്രിയുടെ അന്ത്യത്തിൽ ഒരു ആലിംഗനം (മത്താ 25: 1-13)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ പത്ത് കന്യകമാരുടെ ഉപമയാണ് ഇന്നത്തെ ധ്യാനവിഷയം. ഈ ഉപമയിലെ കഥാപാത്രങ്ങളിൽ ആരും തന്നെ പൂർണമായും മാതൃകാപരമായവരല്ല.…

2 days ago

12 വർഷത്തെ കാത്തിരിപ്പിന് വിരാമം എൽ.എൽ.എം. പ്രവേശനത്തിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് 3 ശതമാനം സംവരണം.

ജോസ് മാർട്ടിൻ കൊച്ചി: നീണ്ട നിയമപോരാട്ടത്തിനും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനുമൊടുവിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് എൽ.എൽ.എം. (L.L.M.) കോഴ്‌സ്…

4 days ago

All Saints Day_2026_യേശുവിന്റെ സ്വപ്നം: വിശുദ്ധി (മത്താ 5:1-12)

സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…

1 week ago

പാറേൽ പള്ളിക്ക്‌ ബസിലിക്ക പദവി

ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…

1 week ago

30th Sunday_2026_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…

2 weeks ago

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 weeks ago