സ്വന്തം ലേഖകൻ
ഇറ്റലി: ഇന്ന് ഇറ്റലിയിൽ മാത്രമല്ല ലോകത്താകമാനം സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഈ കഴിഞ്ഞ ഞായറാഴ്ച ഇടവക ജനങ്ങളുടെ ഫോട്ടോകൾ അൾത്താരയ്ക്ക് മുന്നിലെ ഇരിപ്പിടങ്ങളിൽ നിരത്തി ദിവ്യബലിയർപ്പിച്ച ഇറ്റലിയിലെ വൈദീകൻ. കൊറോണ വൈറസ് വ്യാപിക്കുന്നതിനെ തുടർന്ന് ഇറ്റലിയിൽ വിശുദ്ധ കുർബാന അർപ്പണത്തിൽ ദേവാലയങ്ങളിൽ പങ്കെടുക്കാൻ അവസരമില്ലാത്തതിനാൽ ഇപ്പോൾ ഇറ്റലിയിലുടനീളം അർപ്പിക്കപ്പെടുന്നത് ജനരഹിത കുർബാനയാണ്. ഈ അവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് വ്യത്യസ്തനായിരിക്കുകയാണ് മോൺസ ബ്രിയാൻസ പ്രവിശ്യയിലെ റൊബിയാനോ ഇടവക വികാരി ഫാ.ജൂസപ്പേ കോർബാരി.
വീഡിയോ കാണുക:
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില് തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള് പിന്നിടുമ്പോള്…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില് പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില് പ്രാര്ഥനകള്ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.