സ്വന്തം ലേഖകന്‍
ബാലരാമപുരം: കെ.സി.വൈ.എം. ബാലരാമപുരം ഫൊറോന ‘ഗെയിം പോയിന്റ്’ എന്ന പേരിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ഫെറോന ചരിത്രത്തിൽ ഇതാദ്യമായിട്ട് സംഘടിപ്പിച്ച യുവതികളുടെ മൽസരം ശ്രദ്ദേയമായി.
യുവതികളുടെ സിംഗിൾസ് വിഭാഗത്തിൽ അയണിമൂട് യൂണിറ്റിലെ വീണരാജ് വിജയിയും, തുമ്പോട്ടുകോണം യൂണിറ്റിലെ ആതിര എസ്.കുമാർ റണ്ണറപ്പുമായി.
യുവാക്കൻമാരുടെ ഡബിൾസ് വിഭാഗത്തിൽ മംഗലത്തുകോണം യൂണിറ്റിലെ അഖിൽ – അരുൺ സഖ്യം വിജയികളായി. മണലുവിള യൂണിറ്റ് അഭിജിത്ത് – ആകാശ് സഖ്യം റണ്ണറപ്പായി.
ഫൊറോന ഡയറക്ടർ ഫാ.ബോസ്കോ തോമസ് TOR, രൂപത സിൻഡിക്കേറ്റ് അംഗം അരുൺ തോമസ്, മറ്റ് ഫൊറോന ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
This website uses cookies.