ജോസ് മാർട്ടിൻ
പാലക്കാട് /അട്ടപ്പാടി: പാലക്കാട് ജില്ലയിലെ പതിമൂന്ന് വില്ലേജുകളെ എക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിക്കുന്നതിനെതിരെ അട്ടപ്പാടിയിലെ അഗളിയിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു. ജനവാസ-കാർഷിക മേഖലകളെ ESZ-ൽ നിന്ന് ഒഴിവാക്കുക, ESZ-പരിധി വനാതിർത്തിയിൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ട് വെച്ചായിരുന്നു ഉപവാസ സമരം.
സമരത്തിന് അഡ്വ.ഷംസുദീൻ എം.എൽ.എ. ആശംസകളറിയിച്ചു, പ്രസിഡന്റ് സനോജ് നെല്ലിക്കാമലയുടെ സാന്നിധ്യയത്തിൽ, രൂപതാ ജനറൽ സെക്രട്ടറി ഷാലിൻ ജോസഫ് ഉദ്ഘാടനവും, കെസിവൈഎം താവളം ഫൊറോന സമിതി ഡയറക്റ്റർ ഫാ.ബിജു കല്ലിങ്കൽ, കെ.സി.വൈ.എം. പാലക്കാട് രൂപത സെക്രട്ടറി ജേക്കബ് പീറ്റർ തുടങ്ങിയവർ ആശംസകളും അർപ്പിച്ചു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.