സ്വന്തം ലേഖകന്
നെടുമങ്ങാട്: കെ.ആര്.എല്.സി.ബി.സി. അല്മായ കമ്മിഷന് സെക്രട്ടറിയും, കെ.സി.ബി.സി. പിന്നോക്കസമുദായ കമ്മിഷൻ സെക്രട്ടറിയും, നെയ്യാറ്റിന്കര രൂപത വൈദികനുമായ ഫാ.ഷാജ്കുമാറിന്റെ പിതാവ് നെടുമങ്ങാട്, കരിക്കട, ഷാജിഭവനില് എല്.ദേവദാസ് (83) നിര്യാതനായി.
വാര്ദ്ധക്യ സഹജമായ അസുഖങ്ങള് മൂലം ചികിത്സയിലായിരുന്നു. ഭാര്യ – മരിയ സറഫിന്; മറ്റുമക്കള് – ഷിബുകുമാര്, രാജേഷ്, പ്രശാന്ത്; മരുമക്കള് – ഷീജ, മേരിറോസ്, നിനോ ജോര്ജ്ജ്.
മൃതസംസ്ക്കാരം നാളെ (02/10/2020) രാവിലെ 11 മണിക്ക് ചുളളിമാനൂര് സേക്രഡ് ഹാര്ട്ട് ദേവാലയത്തില് നടക്കും.
കേരളാ റീജിയന് ലാറ്റിന്കാത്തലിക് കൗണ്സില്, നെയ്യാറ്റിന്കര ബിഷപ് ഡോ.വിന്സെന്റ് സാമുവല്, മോണ്.ജി ക്രിസ്തുദാസ്, മോണ്.വി.പി.ജോസ്, കെഎല്സിഎ സംസ്ഥാന സമിതി, കെഎല്സിഡബ്ല്യൂഎ സംസ്ഥാന സമിതി തുടങ്ങിയവര് അനുശോചിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില് ഈ സിക്കമിന് വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില് 19 മുതല് 21 വരെ നടന്ന ഐസിപിഎ ജനറല് അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില് നിന്നു കരകയറ്റി പുരോഗതിയുടെ പാതയില് എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില് നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന് കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.